0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

ഇച്ചയുടെ അക്കൗണ്ടിലേക്ക് ഇട്ടോളാം".

ജോ:"എൻ്റെ അക്കൗണ്ടിലേക്കോ? ഏയ്, അതൊന്നും വേണ്ട. ഒന്നാമത് അത് നിൻ്റെ അക്കൗണ്ടിൽ കിടന്നാലും എൻ്റെ അക്കൗണ്ടിൽ കിടന്നാലും നമ്മുടെ കാശ് തന്നെയല്ലേ? രണ്ടാമത്, ഞാൻ ഒരു പോലീസ് ഓഫീസർ ആണ്. അക്കൗണ്ടിൽ കണക്കിൽ പെടാത്ത കാശേല്ലാം ഒരുപാട് വന്ന് കഴിഞ്ഞാൽ അന്വേഷണം എല്ലാം വരും. കുഴപ്പമൊന്നും ഉണ്ടാകില്ല. എന്നാലും അതിൻ്റെ ആവശ്യമില്ല".

ഹന്ന പിന്നെ ഒന്നും പറഞ്ഞില്ല. വൈകുന്നേരം ഒക്കെ ആയപ്പോൾ ഇടയ്ക്കൊരു ഹോട്ടലിൽ കയറി ഓരോ കാപ്പി എല്ലാം കുടിച്ചിട്ട്, ഹന്ന വണ്ടി എടുത്തു. അധികം കഴിയാതെ അവർ കർണാടക ബോർഡിൻ്റെ അടുത്ത് എത്തി. അവർ കുത്തനെയുള്ള കാട്ട് വഴിയിലൂടെ ആയി യാത്ര.

ചെറുതായി ഇരുട്ട് വീണു തുടങ്ങിയ സമയത്ത് തന്നെ ചെറിയൊരു ചാറ്റൽ മഴ പെയ്ത് തുടങ്ങി. ജോ വിൻഡോ കുറച്ച് താഴ്ത്തി. നല്ല തണുപ്പുണ്ടായിരുന്നു പുറത്ത്.

ഹന്ന:"ഇതെന്താ പെട്ടെന്ന് ഇത്ര തണുപ്പ്?"

ജോ:"പിന്നേ,നമ്മൾ ഇപ്പൊൾ കുടകിൻ്റെ അടുത്തേക്ക് അല്ലെ പോകുന്നത്? അപ്പൊൾ പിന്നെ തണുപ്പ് ഉണ്ടാവില്ലേ?".

ഹന്ന:"എന്നാലും എന്തൊരു തണുപ്പാ ഇത്. ദേഹം എല്ലാം കുളിര് കോരി പോയി".

ജോ അവളെ ഒന്ന് നോക്കി. അവള് ഇട്ടിരുന്ന കുട്ടി ഉടുപ്പിൽ മറയാതെ ഇരുന്ന അവളുടെ തുടകൾ രണ്ടും അവൾ പറഞ്ഞത് പോലെ തന്നെ കുളിര് കോരി ആണ് ഇരിക്കുന്നത്. അവളുടെ ആ തുടകളുടെ ഭംഗി കണ്ട് അവൻ്റെ ഉള്ളിൽ കൊതി തോന്നി തുടങ്ങി.

അവൻ ഒരു കൈ എടുത്ത് അവളുടെ നഗ്നമായ തുടയിൽ എടുത്ത് വെച്ച് കൊണ്ട് പറഞ്ഞു "നല്ല റൊമാൻ്റിക് കാലാവസ്ഥ അല്ലെ അന്നക്കുട്ടി?"

ആ തണുപ്പിൽ

💬 Comments

View all comments