0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

ജോ അവളുടെ തലയിൽ പിടിച്ച് അവളെ കൂടുതൽ കൂടുതൽ ആഴത്തിലേക്ക് തള്ളി. കുറച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ ഒരു അലർച്ചയോടെ ജോ അവളുടെ വായിലേക്ക് പാല് ചീറ്റിച്ചു. അവളുടെ രണ്ട് കവിളും നിറയത്തക്ക അത്രയും ഉണ്ടായിരുന്നു അവൻ്റെ പാല്. തുണി ഇല്ലാതെ പുറത്തേക്ക് തുപ്പാൻ കഴിയാതെ, വേറെ നിവൃത്തി ഇല്ലാതെ അവൾ അത് മുഴുവൻ കുടിച്ച് ഇറക്കി. അതിൻ്റെ ഒരു ചവർപ്പ് രുചി അവളിൽ ഒരു ലഹരി കലർന്ന സന്തോഷം നിറച്ചു, 'എൻ്റെ ഇച്ചയുടെ സ്വാദ്'. അവൾ വീണ്ടും വീണ്ടും അവൻ്റെ കുണ്ണ നക്കിയും പിഴിഞ്ഞ് എടുത്തും അവൻ്റെ ആ രുചി ആസ്വദിച്ച് കുടിച്ച് കൊണ്ടിരുന്നു.

അവസാനത്തെ തുള്ളിയും നക്കി കുടിച്ചതിന് ശേഷം അവൾ ആ കാറിൻ്റെ ഫ്ലോറിൽ തന്നെ തളർന്ന് വീണു. ജോവും കുറച്ച് നേരം തളർന്ന് കാറിൻ്റെ സീറ്റിൽ ചാരി ഇരുന്നു.

കുറച്ച് കഴിഞ്ഞ് അവൻ മെല്ലെ കണ്ണുകൾ തുറന്ന് താഴേക്ക് നോക്കി. രണ്ട് തവണ വെടിയും പൊട്ടി, കഠിനമായ റൈഡിങ്ങും കഴിഞ്ഞ് തളർന്ന് കിടക്കുന്ന തൻ്റെ ഭാര്യയെ അവൻ നോക്കി.

അവൻ കുനിഞ്ഞ് അവളുടെ നിതംബത്തിൽ മെല്ലെ ഒന്ന് അടിച്ചു. അവൾ ചെറുതായി ഒന്ന് ഞെരുങ്ങിയതല്ലാതെ അനങ്ങിയില്ല. ജോ ഒന്ന് ചിരിച്ചിട്ട് അവളുടെ നിതംബത്തിൽ പിടിച്ച് താഴ്ന്ന് അവളുടെ കവിളിലും ചുണ്ടിലും ഒന്ന് ചുംബിച്ചു. എന്നിട്ട് അവൻ തിരിച്ച് മുൻപിലത്തെ സീറ്റിലേക്ക് വന്ന് ഡ്രസ് എല്ലാം എടുത്തിട്ടു. അവളുടെ ഷഡ്ഡി മാത്രം ആണ് മുൻപിൽ ഉണ്ടായിരുന്നത്. അത് അവൻ എടുത്ത് ഗ്ലൗവ് ബോക്സിൻ്റെ ഉള്ളിൽ എടുത്ത് വെച്ചു.

ഒരു അര മണിക്കൂറോളം ആയി

💬 Comments

View all comments