0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

ഈ അധ്യായത്തിൽ കമ്പി കുറവാണ്. കഥയുടെ continuity ആണ് പ്രാധാന്യം. താല്പര്യം ഇല്ലാത്തവർക്ക് skip ചെയ്യാം. കഴിയുന്നത്ര ചുരുക്കി ആണ് കമ്പിയല്ലാത്ത ഭാഗങ്ങൾ എഴുതിയിരിക്കുന്നത്. എങ്കിലും ബോറടിച്ചാൽ സദയം ക്ഷമിക്കുക.

ഈ അധ്യായത്തിൽ ഒരു forced sex scene ഉണ്ട്. അതിൻ്റെ തുടക്കത്തിലും അവസാനത്തിലും 🔥🔥🔥🔥 എന്ന സൈൻ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. താല്പര്യമില്ലാത്തവർക്ക് അത് സ്കിപ്പ് ചെയ്യാവുന്നതാണ്.

ഹന്നയുടെ ദുരിതം അധ്യായം 4

ജോ ചാർജെടുത്തിട്ട് രണ്ട് ആഴ്ച്ച ആകുന്നു. ക്വാർട്ടേഴ്സിൽ ഉള്ള അവരുടെ കൊച്ച് സ്വർഗ്ഗത്തിൽ അവർ അവരുടെ ജീവിതം സന്തോഷകരമായി പൊരുത്തപ്പെട്ട് കഴിഞ്ഞു. അവരുടെ പ്രണയവും കാമവും ആ വീട്ടിലാകെ നിറഞ്ഞു നിന്നു. ഒരു കുന്നിൻ്റെ മുകളിൽ ഉള്ള മനോഹരമായ ഒരു ബംഗ്ലാവ് ആണ് ജോവിൻ്റെ ക്വാർട്ടേഴ്സ്. പണ്ട് കാലത്ത് ഏതോ സായിപ്പ് ഉണ്ടാക്കിയ ബംഗ്ലാവ്, പിന്നീട് ഗവൺമെൻ്റ് ഏറ്റെടുക്കുകയും, സ്ഥലത്തെ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതി ആക്കി കൊടുക്കുകയും ആണ് ചെയ്തത്.

അവിടെ ഹന്നയെ സഹായിക്കാൻ ഒരു വേലക്കാരിയെ ജോ തപ്പി കണ്ട് പിടിച്ച് കൊടുത്തു. കന്നടക്കാരി ആണെങ്കിലും, മലയാളം നന്നായിട്ട് അറിയാം അവർക്ക്, അത് ഹന്നയ്ക്ക് വളരെ സഹായകരമായി. ഏകദേശം ഒരു കേരള ബോർഡർ ആയത് കൊണ്ട് ആ നാട്ടിലെ മിക്കവാറും ആളുകൾക്കും മലയാളം കേട്ടാൽ മനസ്സിലാവും. അത് കൊണ്ട് ഹന്നയ്ക്ക് വലിയ ബുദ്ധിമുട്ട് തോന്നിയില്ല തനിയെ സാധനങ്ങൾ വാങ്ങാൻ പോകാനും മറ്റും. ജോവിന് പിന്നെ കന്നഡ ഉൾപ്പടെ 7 ഭാഷകൾ വെള്ളം പോലെ അറിയാവുന്നത് കൊണ്ട് ഭാഷ ഒന്നും ഒരു പ്രശ്നമേ അല്ലായിരുന്നു.

ജോവിൻ്റെ ഒരു വലം കൈ പോലെ

💬 Comments

View all comments