Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
ഞാൻ വിചാരിച്ചു ലേറ്റ് ആകുമെന്ന്".
ജോ കള്ള പിണക്കം നടിച്ച് കൊണ്ട് "അതിന് ലേറ്റ് ആകാൻ, നീ എന്നെ തൊടാൻ പോലും സമ്മതിച്ചില്ലല്ലോ. പിന്നെങ്ങനെയാ?"
ഹന്ന ചിരിച്ച് കൊണ്ട് പോയി അവൻ്റെ ചന്തിയിൽ ഒരു അടി കൊടുത്ത് കൊണ്ട് പറഞ്ഞു "ഇന്നലെ രാത്രി കാട്ടി കൂട്ടിയ അക്രമങ്ങള് വല്ലതും മോന് ഓർമ്മയുണ്ടോ?"
ജോ:"ഞാൻ എന്നാ കാട്ടിയെന്നാ?"
ഹന്ന:"ദേഹത്ത് അവിടെയും ഇവിടെയും ഒക്കെ വീർത്ത് തടിച്ച് കിടക്കുന്നുണ്ട്, കാണണോ?"
ജോ കൊതിയോടെ അവളെ നോക്കി കൊണ്ട് "ആ, കാണണം.. എവിടെ?"
ഹന്ന ചിരിച്ച് കൊണ്ട് അവനെ തള്ളി മാറ്റി "അയ്യട. ഒരു അവസരം കിട്ടാൻ കാത്ത് ഇരിക്കുവാ ഭാര്യേടെ ഉടുതുണി അഴിക്കാൻ".
ജോ:"സ്വന്തം ഭാര്യയുടെ അല്ലെ? അല്ലാതെ നാട്ടുകാരുടെ ഭാര്യയുടെ അല്ലല്ലോ?"
ഹന്ന അവൻ്റെ നെഞ്ചില് ഒരു ഇടി കൊടുത്തിട്ട് "അങ്ങനെ നാട്ടുകാരുടെ ഭാര്യയുടെ നോക്കിയാൽ ഉണ്ടല്ലോ, കാണിച്ച് തരാം ഞാൻ".
ജോ:"അതല്ലേ ഞാനും പറയുന്നത്, കാണിച്ച് താ".
ഹന്ന ചിരിച്ച് കൊണ്ട് "ശെ, ഇങ്ങനെ ഒരു മനുഷ്യൻ. ഇപ്പോഴും ഇത് മാത്രമേ ഉള്ളോ മനസ്സിൽ? ഇന്നലെ രാത്രി എൻ്റെ കാല് കവച്ച് വെച്ചിട്ട് കാണിച്ച അക്രമം ഉണ്ടല്ലോ, രാവിലെ എക്സർസൈസ് ചെയ്തപ്പോൾ എന്തൊരു വേദനയായിരുന്നെന്നോ?"
ജോ:"അത് വല്ലപ്പോഴും എല്ലാം സ്ട്രെച്ച് ചെയ്യുന്നത് കൊണ്ടാ. ഞാൻ എല്ലാ ദിവസവും അങ്ങനെ കവച്ച് വെച്ചിട്ട് അടിക്കാം. അപ്പൊൾ നല്ല സ്ട്രെച്ചിംഗ് ആകും".
ഹന്ന:"ഉവ്വ ഇങ്ങ് വാ. ഞാൻ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കും, നോക്കിക്കോ" എന്ന് പറഞ്ഞ് ഹന്ന ബാത്റൂമിലേക്ക് നടക്കാൻ പോയി. എന്നാൽ ജോ രണ്ട് അടിയിൽ അവളുടെ
💬 Comments
View all comments