0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

നമുക്ക് ഒരു കാര്യം ചെയ്യാം. ഞാൻ ഇപ്പൊൾ മോളോട് കുറച്ച് നേരം അപമര്യാദ ആയി പെരുമാറാം. അപ്പൊൾ അവർ നാളെ ദേഹപരിശോധന നടത്തിയാലും കുഴപ്പമില്ല. മോള് എല്ലാവരോടും അയാളാണ് ചെയ്തതെന്ന് പറഞാൽ മതി. എങ്ങനെ ഉണ്ട് എൻ്റെ ഐഡിയ?"

ഭയവും സങ്കടവും കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ വെപ്രാളപ്പെട്ട് ആ കതക് തുറക്കാൻ നോക്കി കൊണ്ടിരുന്നു. പക്ഷേ അവൾ എത്ര ശ്രമിച്ചിട്ടും അത് തുറക്കുന്നുണ്ടായിരുന്നില്ല.

ലിങ്കപ്പണ്ണ ചിരിച്ച് പതുക്കെ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു "ഈ മുറിയുടെ മറ്റൊരു പ്രത്യേകത പറയാൻ മറന്നു. ഇതിൻ്റെ വാതിൽ അടഞ്ഞ് കഴിഞ്ഞാൽ പുറത്തുന്നു മാത്രമേ തുറക്കാൻ പറ്റു. അകത്തുന്നു തുറക്കണമെങ്കിൽ താക്കോൽ വേണം. ഉള്ളിൽ ഉള്ള തടവ് പുള്ളികൾ ചാടി പോകാതിരിക്കാൻ ചെയ്തതാ".

ദേവു ഉറക്കെ രക്ഷിക്കണേ... ആരെങ്കിലും ഈ വാതിൽ ഒന്ന് തുറന്ന് തരണേ എന്നെല്ലാം അലറി. അപ്പോഴേക്കും അവളുടെ അടുത്തെത്തി അവളുടെ തോളിലൂടെ കൈ ഇട്ട് അവളെ ചേർത്ത് പിടിച്ച് കൊണ്ട് ലിങ്കപ്പണ്ണ പറഞ്ഞു "എന്താ മോളെ ഇത്. ഞാൻ കുറച്ച് മുൻപല്ലേ പറഞ്ഞത്. ഈ മുറിയിൽ നിന്ന് ശബ്ദം ഒന്നും വെളിയിൽ പോകില്ല. മോള് ഇങ്ങ് വാ, പറയട്ടെ". അയാള് അവളെയും വലിച്ച് കൊണ്ട് മേശയുടെ അടുത്തേക്ക് കൊണ്ടുപോയി. അവിടെ മേശയിൽ ചാരി ഇരുന്നിട്ട് അവളെ തൻ്റെ മടിയിലേക്ക് വലിച്ച് അമർത്തി. അവളുടെ ശരീരം മുഴുവനും ആലില പോലെ വിറക്കുന്നുണ്ടായിരുന്നു.

ലിങ്കപ്പണ്ണ:"മോള് പേടിക്കേണ്ട, മോളുടെ ചെക്കൻ എല്ലാം അറിഞ്ഞ് കൊണ്ട് തന്നെയാ ഈ ഉടുപ്പും ഇട്ട് നിന്നെ എൻ്റെ അടുത്തേക്ക് അയച്ച് തന്നത്. അവൻ എന്തായാലും

💬 Comments

View all comments