0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1[സാദിഖ് അലി]

Author : Kambikathakal Read All Parts 755

വന്നെ നിങ്ങളു.."

"എന്തെടി.."?

മുറ്റത്ത് നിക്കുന്ന ചിലരെ കാണിച്ചുകൊണ്ട് ഉമ്മ..

" ദേ അങ്ങോട്ട് ചോദിക്ക്.."

അവരോടായി വാപ്പ..

"എന്താ പ്രശ്നം!?..

അവിടെ വന്ന അഞ്ചാറു പേരിലൊരാൾ..

" ഇക്കാ അൻവർ... "!!

"ആ.. പറ..!

" ഇന്നെലെ രാത്രി ഇവർ രണ്ട് പേരെയും അൻവർ തല്ലിതവിടുപൊടിയാക്കി.."

"എന്തിനു.."

"അറിയില്ല.. ഇവരിന്നലെ സിനിമാ പോസ്റ്റർ ഒട്ടിക്കുവാർന്നു.. അപ്പൊഴാ അൻവർ..."

"ടാ അൻവറെ.... വാപ്പ അകത്തേക്ക് നോക്കി വിളിച്ചു..

" അവൻ ഉറക്കത്തിലാ.. " ഉമ്മ പറഞ്ഞു..

"നീ പോയി അവനെയിങ്ങ് വിളിച്ചെ..‌" വാപ്പ പറഞ്ഞു..

എന്റെ റൂമിൽ..

"ഇക്കാക്കാാ... ഒന്നെണീറ്റെ...ഇക്കാാക്കാ.." അതൊക്കെ കണ്ടും കേട്ടും നിന്ന അലീന എന്നെ വന്ന് വിളിച്ചു.

"എന്തെടി..." ഞാൻ പതിയെ കണ്ണ് തുറന്നു..

"ഉമ്മറത്ത് ഇക്കാക്ക നെ ഒരു കൂട്ടരെന്വോഷിച്ചു വന്നേക്കുണു.. എന്തൊ കാര്യായിട്ട് കൊണ്ടുവന്നിട്ടുണ്ട്.. "

"ആണൊ.. എന്താത്!? നീ കണ്ടില്ലെ.." ഞാൻ ഒറക്കപിച്ചിൽ കണ്ണ് തിരുമി എണീറ്റു.. ഒരു കൈലി മുണ്ട് മാത്രം ചുറ്റി ഞാനെണീറ്റ് ഉമ്മറത്തേക്ക്..

"അൻവറെ.. നീ എന്തിനാ ഇവരെ തല്ലീത്!??". വാപ്പ ചൂടായി..

ഞാനൊന്നും മിണ്ടാതെ നിന്നു..

" ഹാ.. പറയടാ.." വാപ്പ പിന്നേം..

"അത് പിന്നെ.. എനിക്കിഷ്ട്ടല്ല്യാത്ത കാര്യം ചെയ്താ ഞാൻ തല്ലും.." ഞാൻ പറഞ്ഞു..

"സിനിമാ പോസ്റ്ററൊട്ടിക്കുന്നതിൽ എന്താ ഇത്രവല്ല്യ തെറ്റ്..!?"

വാപ്പ ചോദിച്ചു..

"ആ തെറ്റുണ്ട്..?" ഞാൻ പറഞ്ഞു

"ആ അതെന്താന്നാ ചോദിച്ചത്..!? വാപ്പ കലിപ്പിൽ..

" എനിക്ക് പറയാൻ മനസില്ല.. എനിക്ക് തല്ലാൻ തോന്നി തല്ലി.. ഇനിയവന്മാർക്ക് തിരിച്ച് തല്ലണൊ എന്നാ വരാൻ പറ.."!!

"ഏടാാ.. വാപ്പ എന്റെ

💬 Comments

View all comments