0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1[സാദിഖ് അലി]

Author : Kambikathakal Read All Parts 759

ചെമ്മീന്റെ സ്വഭാവമുള്ള ഒരു ദേഷ്യക്കാരൻ , എന്നെ കാൾ വലിയ തന്തോന്നി.

"ആ നീ എവിടെടാ.." ഞാൻ ചോദിച്ചു..

"ഞാനിപ്പൊ പാർട്ടി ഓഫീസിലുണ്ട്.. നീ വാ.." അവൻ പറഞ്ഞു..

"ആ.. ദേ എത്തി..."
അതും പറഞ്ഞ് ഞാൻ ഫോൺ വെച്ചു

ഞാൻ പറമ്പിലൊന്ന് കേറി ആ വഴി പാർട്ടി ഓഫീസിലേക്ക്..

പാർട്ടി ഓഫീസിൽ,
യോഗം തുടങ്ങി.. ലോക്കലിൽ 12 കമ്മിറ്റിയംഗങ്ങളും , 28 ബ്രാഞ്ച് കമ്മിറ്റികളും ഓരൊ ബ്രാഞ്ചിലും മുപ്പതിൽ കൂടുതൽ മെമ്പർ മാരുമുള്ള ഒരു വലിയ ലോക്കൽ കമ്മിറ്റിയാണു എന്റെ.

കമ്മിറ്റിയിൽ പലവിധ കാര്യങ്ങളും ചർച്ചയിൽ വന്നു. അവസാനം, ഒരു കമ്മിറ്റി മെമ്പർ ആവശ്യപെട്ടതനുസരിച്ച് പാർട്ടി ആവിഷയത്തിൽ ഇടപെടാൻ തന്നെ തീരുമാനിക്കുകയായിരുന്നു.. എനിക്കതിൽ ചെറിയ എതിർപ്പുണ്ടെങ്കിലും ഭൂരിപക്ഷ തീരുമാനത്തിൽ എതിർത്താൽ ചോദ്യം വരുമെന്നതിനാൽ എതിർത്തില്ല. വിഷയം മറ്റൊന്നുമല്ല, മേലേടത്ത് അബൂബക്കർ ഹാജിയാരുടെ അനതികൃത വയൽ നികത്തൽ..

"വിനോദെ,.. നീ ഇവരെടെ കൂടെ ചെല്ല്.. നാലുപേർ പോയാമതി.. ആദ്യം നല്ലരീതിയിൽ സംസാരിക്കുക.. ബാക്കി പിന്നെ,'".. ഞാനത് പറഞ്ഞതും കമ്മിറ്റിയിലെ മറ്റൊരു മെമ്പർ..

" സഖാവെ, അത് ശരിയാകുമെന്ന് തോന്നണില്ല.."

"അതെന്താ സഖാവ് അങനെ പറയണെ"..
ഞാൻ ചോദിച്ചു..

" അല്ലാ.. ഈ അബൂബക്കർ ഹാജി ആളൊരു വെടക്കാ.. പിന്നെ, അയ്യാൾ ടെ മക്കളും ,!"..

"എന്താ സാഖാവെ... പേടിച്ചൊ.. അബൂബക്കർ നേയും അവന്റെ ഏഴ് ആണ്മക്കളേയും കണ്ട്"? ഞാൻ ചോദിച്ചു..

" ഇല്ല്യാ അതല്ല.."!!

"അതും ഇതുമൊന്നുമില്ല.. സഖാവിനു പറ്റില്ലെങ്കിൽ മാറിക്ക്.. " ഞാൻ കയർത്തു..

"ഇല്ല്യാ സഖാവെ ഞാൻ പോവാം.."

"ആ.. ഇത് പാർട്ടി തീരുമാനമാണു..

💬 Comments

View all comments