0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി]

Author : Kambikathakal Read All Parts 577

പറഞ്ഞു.

"വിനോദെ.. നീ ബാ.. രണ്ടെണ്ണമടിക്കാം.. ഒന്ന് തണുക്കട്ടെ.. മൈരു.."
ഞാൻ വിനോദിനേം വിളിച്ച് ബാറിലേക്ക്...

ബാറിൽ ചെന്ന് അടി തുടങ്ങി..

അടിചുകൊണ്ടിരിക്കുമ്പൊ വിനോദ്..

"അല്ലടാ അൻവറെ, ആ സാജിത എന്തിനാ നിന്റെ പിന്നാലെ!?? ഞാൻ കുറെയായി ശ്രദ്ധിക്കുന്നു.. !!"

"ആ എനിക്കറിയില്ല, കുറെ നാൾ മുമ്പ് അവളെ കെട്ടണമെന്ന് നിർബദ്ധിച്ചിരുന്നു.. എന്നെ.. എന്റെ വീട്ടിൽ.. അതായിരിക്കാമെന്ന് കരുതുന്നു"

"ഹെയ്.. അതൊന്നുമല്ല മച്ചാ.. ഒരു തീരുമാനവും ഇല്ലാത്ത ആ കാര്യത്തിൽ നിന്റെ പിന്നാലെ സാജിത വരില്ല.. സാജിതാന്നല്ല.. ഒരു പെണ്ണും ഒരാണിനു പിന്നാലെയും ഇങ്ങെനെ നടക്കില്ല.."
വിനോദ് പറഞ്ഞു..

"ശരിയാടാ.. എന്തൊ കാര്യമായി ഉണ്ട്.." ഞാൻ പറഞ്ഞു..

"ഇനിയവൾക്ക് നിന്നോട് പ്രേമമാണൊ"? ഹഹഹ...
അവനൊന്ന് ചിരിച്ചു..

" പിന്നെ, മൈരാ.."

"അതെന്താടാ നിന്നെ കണ്ടാ പ്രേമിക്കാൻ കൊള്ളില്ലെ"?..

" അതല്ലടാ പോത്തെ, ഷാഹിനയുമായി ഉണ്ടായതൊക്കെ അവൾക്കറിയാം.. അത് എന്റെ മനസിലുണ്ടെന്നും അവൾക്കറിയുമായിരിക്കും.. അങ്ങെനെയുള്ളപ്പൊ അവൾ ... എനിക്ക് തോന്നണില്ല.." ഞാൻ പറഞ്ഞു..

അങ്ങനെ ഓരൊന്നൊക്കെ സംസാരിച്ച്.. അടിച്ചടിച്ച്‌ രണ്ട് ഫുൾ തീരാറായി.. ഞങ്ങൾ നല്ല ഫിറ്റായി.. ആടാനും തുടങ്ങി..

"മതി.. മൈരു വാ പോവ്വാം.. നേരം വൈകി."
ഞാൻ പറഞ്ഞു..

"ഇത് എന്ത് മൈരാ ചെയ്യാ...."

കുപ്പിയിൽ ബാക്കിയുണ്ടായ രണ്ട് പെഗ്ഗ് എടുത്ത് കാട്ടി അവൻ ചോദിച്ചു..
ഞാനതിലേക്ക് കുറച്ച് സോഡയൊഴിച്ച് അടപ്പിട്ട് കക്ഷത്തിൽ വെച്ചു.. എണീറ്റു..

ഞാനും അവനും എന്റെ ബുള്ളെറ്റിൽ,.... പാമ്പ് പോലെ വളഞ്ഞും പുളഞ്ഞും വണ്ടി മുന്നോട്ട് പോന്നു..

എന്റെ വീട്ടിലെത്തി..

"ഇത് നിന്റെ വീടല്ലെ.."??
വിനോദ് കണ്ണ് തിരുമി കാഴ്ചയൊക്കെ ശരിയാക്കികൊണ്ട്..

💬 Comments

View all comments