0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി]

Author : Kambikathakal Read All Parts 581

പിടിച്ചു..

" നിക്ക്.. നിങ്ങളെന്താ ആളെ കളിയാക്കാ"?
ഞാൻ ചോദിച്ചു..

വാപ്പയും ഉമ്മയും മുഖത്തോട് മുഖം നോക്കി..

"കാര്യം പറഞ്ഞിട്ട് പോയാമതി..!! എന്തിനാ അയ്യാളിവിടെ വന്നത്"? ഞാൻ ചോദിച്ചു..

" അടിയുണ്ടായ കാര്യം പറയാനും പിന്നെ...,
"

ഉമ്മയൊന്ന് വിഴുങ്ങി...

"പിന്നെ"??

" സാജിത യുമായി നീ അടുപ്പത്തിലാണെന്നും അത് നിർത്തിയില്ലെങ്കിൽ...'"!!

"ഇല്ലെങ്കിൽ?.."

"തല്ലുമെന്നൊ കൊല്ലുമെന്നൊ ഒക്കെ
ഭീഷണിപെടുത്തിയിട്ട് പോയി.."

"ഓഹൊ.. അവനെന്റെ വീട്ടീകേറില്ലെ"..

" വിനോദെ... എട്രാ വണ്ടി.. ഇന്നൊക്കെത്തീനേം ഞാൻ കുത്തിമലത്തും ".

ഞാൻ മുറ്റത്തേക്കിറങ്ങി... ഉമ്മയും വാപ്പയും എന്നെ വട്ടം പിടിച്ചു.. ഞാൻ അവരെയൊക്കെ തള്ളിമാറ്റി വണ്ടീകേറി..പോന്നു..

ഞങ്ങൾ അബൂബക്കർ ഹാജിയുടെ ബംഗ്ലാവിലെത്തി... നേരം പത്ത് മണി..

"ടാാ ഷൗക്കത്തെ.. പന്നി.. ഇറങ്ങി വാടാ..
അൻവറാടാ ഇത്.. ഇറങ്ങിവാടാ കഴുവേറികളെ......'"
വീടിന്റെ ഗേറ്റിനു പുറത്ത് നിന്ന് ഞാൻ വെല്ലുവിളി തുടങ്ങി

"ഗേറ്റ് തുറക്കടാ പന്നെ.. അല്ലെങ്കിൽ ഇതൊക്കെ കൂടി ചവിട്ടികൂട്ടും ഞാൻ..."

" മനസ്സാവാചാകർമ്മണാാ അറിയാത്ത കകാര്യത്തിനാ നിന്റെ കെഴങ്ങന്മാരായ മക്കൾ എന്റെ നേരെ വന്നത്.. "

ഞങ്ങൾ പോന്നതിന്റെ പിന്നാലെ ഉമ്മയും വാപ്പയും വണ്ടീയെടുത്ത് എന്റെ പിന്നലെയെത്തി.. എന്നെ പിടിച്ച് മമാറ്റി കൊണ്ട്പോകാൻ ശ്രമിക്കുന്നു.. അവരെയൊക്കെ തട്ടിമാറ്റി ഞാൻ..

"ടാ ഷൗക്കത്തെ നാറി... നിന്നേം നിന്റെ അനിയന്മാരേം ഇനിയും അടിക്കും ഞാൻ.."
"ഒരു പട്ടീം ചോയ്ക്കില്ലടാ എന്നോട്.."

"നിന്റെയൊക്കെ പുന്നാര പെങ്ങെളെ വല്ല അറയിലും ഇട്ട് പൂട്ടടാാ.. നായിന്റെ മൊനെ.."

"ഇതുവരെയില്ലായിരുന്നു... ഇനി നിന്റെ പെങ്ങളെ ഞാൻ പ്രേമിക്കും അവളെ തന്നെ കെട്ടുകയും ചെയ്യും.. നീയൊക്കെ എന്താ ചെയ്യാന്ന് കാണാലൊ.."

ഇതൊക്കെ

💬 Comments

View all comments