0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 [സാദിഖ് അലി]

Author : Kambikathakal Read All Parts 517

അഞ്ച് മിനിറ്റിൽ, വണ്ടിയുടെ കൃത്യം സ്പോട്ട് , വണ്ടിയുടെ ഫോട്ടൊ അടക്കം ... ഓണറുടെ ജന്മസ്ഥലം മുതൽ അവന്റെ ജാതകം വരെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യപെട്ടു....

"വിനോദെ വാടാ കേറ്... വണ്ടി അവിടെ തടഞിട്ടുണ്ടെന്ന്.."
ഞങ്ങൾ അങ്ങോട്ട് പുറപെട്ടു..

അവിടെ ആ സ്കോർപ്പിയൊ... ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങാതെ ആ മനുഷ്യൻ.. അവിടവിടെ സഖാക്കളും.. ഞാൻ നേരെ ചെന്ന് ബാക്ക് ഡോർ തുറന്നു.. അവിടെ കാവ്യയും സാജിതയും..

"സാജിതാാ.. " ഞാൻ വിളിച്ചു..

ഒരു മൂളൽ മാത്രം അവളിൽ നിന്ന്.. വന്നു...

ഞാനവളെ താാങ്ങിയെടുത്തു..

"വിനോദെ ഒരു വണ്ടി വിളിക്ക്..'' ഞാൻ പറഞ്ഞു..
മറ്റ് സഖാക്കളും വന്നു... ഞങൾ‌ രണ്ടുപേരെയും വണ്ടിയിൽ നിന്നിറക്കി..

ഞങ്ങളുടെ ശ്രദ്ധയൊന്ന് മാറിയപ്പൊ അവൻ വണ്ടി മുന്നോട്ട് പായിച്ചു... മുമ്പിൽ ബൈക്കിൽ നിന്നിരുന്ന ഒരു സഖാവിനെ ഇടിച്ചു തെറിപ്പിച്ച് ആ വാഹനം മുന്നോട്ട്..

"വിനോദെ.. അവനെ വീടരുത്..." ഞാനലറി..

വിനോദും മറ്റൊരു സാഖാവും എന്റെ ബുള്ളെറ്റിൽ പിന്തുടർന്നൂ..

മയക്കത്തിലായിരുന്ന സാജിതയെ ഞാൻ മുഖത്ത് തട്ടി വിളിച്ചു...

"സാജിതാ.."...

അനക്കമൊന്നുമില്ല...

" വണ്ടി വന്നില്ലെ.. സഖാവെ". ഞാൻ ചോദിച്ചു..

"വിളിച്ചിട്ടുണ്ട്... ഇപ്പൊ എത്തും..". മറുപടി കിട്ടി..

ഞാൻ സാജിതയെ ഇടുപ്പിലൂടെ കയ്യിട്ട് പൊക്കിയെടുത്തു.. തൊട്ടുള്ള കലിങ്കിൽ കൊണ്ടിരുത്തി.. അവൾ ആകെ തളർന്നിരുന്നു.. എന്റെ നെഞ്ചിൽ മുഖം ചായ്ച്ച് അവൾ തളർന്നങ്ങനെ കിടന്നു...

സദാ പ്രസന്നമായ അവളുടെ മുഖം.. റോസ് നിറമുള്ള ചുണ്ടുകൾ.. സാരിയിൽ അവളെ കാണാൻ ഒരു പ്രത്യേക ഭംഗിയാണു.. ആ മുഖത്തേക്ക് നോക്കാൻ തന്നെ എനിക്ക് വിഷമമായിരുന്നു.. ഇത്രയും അടുത്ത് ഞാൻ അവളെ കാണുന്നതും

💬 Comments

View all comments