0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 [സാദിഖ് അലി]

Author : Kambikathakal Read All Parts 499

കാണുന്ന സാഹചര്യത്തിൽ വിധിയുടെ വിളയാട്ടമെന്നോണം അൻവർ അലി ഷാഹിനയെ കാണുന്നു.. തന്റെ മനസിലെ നിഷ്കളങ്ക പ്രണയം ഷാഹിനയോട് തുറന്നുപറയുന്നു.. സാജിത യുടേയും അൻവർ അലിയുടെയും ഹൃദയങ്ങൾ തമ്മിൽ അപ്പോഴും പ്രണയിച്ചുകൊണ്ടിരുന്നു.. പക്ഷെ, അൻവർ അലിയുടെ ഹൃദയം പറയുന്നത് കേൾക്കാൻ കണ്ണുകൾ തയ്യാറായിരുന്നില്ല.. അല്ലെങ്കിൽ കണ്ണുകൾക്കും ഹൃദയത്തിനുമിടയിൽ എന്തൊ ഒരു മറ വിധിയുടെ വിളയാട്ടം മൂലം സൃഷ്ട്ടിക്കപെട്ടു.. അൻവർ അലിയുടേയും ഷാഹിനയുടേയും കണ്ണുകളും ശരീരങ്ങളും തമ്മിൽ പ്രണയത്തിലായി.. ആ പ്രണയചൂടിൽ അൻവർ ന്റെ ഹൃദയം വെന്തുരുകികൊണ്ടിരുന്നു.
താൻ ഹൃദയം കൊണ്ട് സ്നേഹിച്ച പുരുഷനെ ശരീരം കൊണ്ട് സ്നേഹിച്ച കൂടെപിറപ്പിനു വേണ്ടി തന്റെ പ്രണയം ഹൃദയത്തിന്റെ അടിത്തട്ടിലൊളിപ്പിക്കുന്നു സാജിത.. ഹൃദയം നുറുങ്ങുന്ന വേദനയോടെ.. അൻവർ ന്റെ ഹൃദയവും സാജിതയോടുള്ള തന്റെ പ്രണയം അടിത്തട്ടിലേക്ക് പിന്തള്ളപെടുന്നു.. ഇരു ഹൃദയങ്ങളിലും ആ സ്നേഹം നഷ്ട്ടപെട്ടില്ല.. അതങ്ങനെ കിടന്നു.. കാലങ്ങളോളം.. അൻവർ അലിയും ഷാഹിനയും തമ്മിലുള്ള സ്നേഹബദ്ധം വീട്ടുക്കാർ എതിർക്കുന്നു..
അതിനെ ചൊല്ലിയുള്ള വഴക്കുകളും.. ആയിടക്കാണു ഷാഹിന കൊല്ലപെടുന്നത്.. മാനസികമായി തകർന്ന അൻവർ മദ്യത്തിലേക്കും മറ്റ് ലഹരിയിലേക്കും കടന്നു.. ഷാഹിനയുടെ വീട്ടുക്കാാർ അൻവർ നെയാണു സംശയിച്ചത്.. കൊലപാതക കേസിൽ അറെസ്റ്റും വിചാരണയും ഒക്കെയായി ദിവസങ്ങൾ... അൻവർ തീർത്തും നിരപരാതിയാണെന്ന് തെളിഞെങ്കിലും യഥാർത്ഥ പ്രതിയെ കണ്ടെത്താനായില്ല. ഷാഹിനയുടെ മരണത്തിനു ദിവസങ്ങൾക്ക് മുന്ന് ഒരു കത്ത് അവിടെ ലഭിച്ചിരുന്നു.. അതിൽ , ഷാഹിനയെ ചിത്രീകരിച്ചത് ഒരു വൃതികെട്ടവളായിട്ടായിരുന്നു.. അതിന്റെ പേരിൽ കൊല്ലുമെന്നും.. എങ്ങെനെ കൊല്ലുമെന്ന് വരെ ആ കത്തിൽ പരാമർശിച്ചു... സ്വാഭാവികമായി അൻവറിലേക്കെത്തുകയായിരുന്നു ആ സംശയം...

സാജിതയും ഷാഹിനയും കാണാൻ ഒരുപോലെയായിരുന്നെങ്കിലും സ്വഭാവം രണ്ടായിരുന്നു..

"സാജിത കലാവാസനയുള്ളവളായിരുന്നു..

💬 Comments

View all comments