ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 5 [സാദിഖ് അലി]
📝 Ongoing
👁 187934 views ❤ 288 likes 💬 52 comments
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 5
Harambirappine Pranayicha Thottavaadi Part 5 | Author : Sadiq Ali
Previous Parts
പിറ്റേന്ന്, സ്റ്റേഷനിൽ...കാവ്യയും സാജിതയും അബൂബക്കർ ഹാജിയും കാവ്യയുടെ അച്ചൻ ദേവസ്സ്യയും സിഐ ദിനേഷ് ന്റെ ഓഫീസിൽ.. കൂടെ ഞാനും..
"ഇന്നലെ എന്താണുണ്ടായത്? " ദിനേഷ് ചോദിച്ചു..
"ഇന്നലെ, അൻവർക്കാനെ കണ്ട ശേഷം ഞാനും സാജിതയും( അബൂബക്കർ എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കുന്നു...) അസൈന്മെന്റ് തീർക്കുന്നതിനു വേണ്ടി ഡെയ്സി ടീച്ചറുടെ വീട്ടിലേക്കാണു പോയത്... അവിടേക്ക് ക്ലീറ്റസ് വരികയായിരുന്നു..ഞങൾ ഇറങ്ങാൻ നിൽക്കുമ്പോഴായിരുന്നു ക്ലീറ്റസ് വന്നത്. പിന്നെ ക്ലീറ്റസ് ബസ്റ്റോപ്പിലേക്ക് ആക്കാമെന്ന് പറഞ്ഞു വണ്ടിയിൽ.. വണ്ടിയിൽ വേറെ മൂന്ന് സ്ത്രീകൾ ഉണ്ടായിരുന്നു.. അവർ എന്തൊ ടവലിൽ പുരട്ടി ബോധം കെടുത്തുകയായിരുന്നു.." കാവ്യ പറഞ്ഞു..
"ആരാണീ ക്ലീറ്റസ്"??
ദിനേഷിന്റെ ചോദ്യം
" പഠിക്കുന്ന കാലത്ത് ഞങ്ങളുടെ സീനിയർ ആയിരുന്നു..". കാവ്യ പറഞ്ഞു..
"ഈ ഡെയ്സി ടീച്ചറും ക്ലീറ്റസും തമ്മിൽ എന്താ ബംദ്ധം"!! ദിനേഷ് ചോദിച്ചു..
" അവർ തമ്മിൽ ബദ്ധമൊന്നുമില്ല.."! കാവ്യ പറഞ്ഞു..
"പിന്നെ ആരുമായിട്ടാ.. ബദ്ധം.. ഈ ക്ലീറ്റസിനു..? ഞാൻ ചോദിച്ചു..
" അത്.... അത്...". കാവ്യയൊന്ന് വിക്കി..
"ആ.. മതി... മതി.." ദിനേഷ് പറഞ്ഞു..
"സാജിത ടീച്ചർ എന്താണു ഒന്നും പറയാത്തത്"??..
ഇതൊക്കെ.. ഇങ്ങെനെതന്നെയല്ലെ ഉണ്ടായ
Part 4 missing. Sadiq broo