← Back to ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 5 [സാദിഖ് അലി]

Comments

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 5 [സാദിഖ് അലി] · approved reader discussion

Hasee • 27-05-2020 10:41

Part 4 missing. Sadiq broo

dr.kambikuttan • 27-05-2020 12:10

check again

ചിത്ര • 17-05-2020 09:08

എന്റെ കഥയിൽ നായകൻ ആരാ, കഥയുടെ പേര്

Sadiq • 17-05-2020 09:02

സത്യത്തിൽ, കഴിഞ്ഞ ഒരാഴ്ചയായി നല്ലതിരക്കായിരുന്നു. അതുകൊണ്ടാണു വൈകുന്നത്. ഇതിന്റെ ഏഴാം ഭാഗം കഴിഞ്ഞിട്ടില്ല. അത് കഴിഞ്ഞിട്ടെ അടുത്തതിലേക്ക് പോകാൻ പറ്റു..

ചിത്ര • 17-05-2020 09:54

K

Sadiq • 17-05-2020 09:43

ആറാം ഭാഗം വന്നിട്ടുണ്ട്

ചിത്ര • 17-05-2020 09:07

ബാക്കി എവിടെ

Jasim • 17-05-2020 04:06

Kambikutta 15inu submit cheytha part 6 yenda iduvare upload cheyyathad

Sadiq • 17-05-2020 09:04

ഇന്ന് വൈകുന്നേരത്തിനുള്ളിൽ വരുമെന്ന് വിശ്വസിക്കുന്നു.

Munu • 17-05-2020 02:01

ബാക്കി എവിടെ

ചിത്ര • 16-05-2020 10:34

എവിടെ ബാക്കി വേഗം ഇട്

Sadiq • 16-05-2020 11:03

ഇട്ടിട്ടുണ്ട് ഉടനെ വരും.

ചിത്ര • 16-05-2020 11:32

K എന്നിട്ട് വേണം ചുരത്താൻ

Sadiq • 16-05-2020 13:36

കളിയെഴുതികൊണ്ടിരിക്കുന്നേയുള്ളൊല്ലൊ...

ചിത്ര • 16-05-2020 13:56

ഹം

ചിത്ര • 16-05-2020 13:57

എന്റെ കഥയിൽ കളി വേണം

Sadiq • 16-05-2020 14:53

തീർച്ചയായും... ഉണ്ട്.

ചിത്ര • 16-05-2020 15:16

കഥയുടെ പേരെന്താ

Sadiq • 16-05-2020 15:57

'അപരിചിതൻ'

Sadiq • 16-05-2020 15:58

ചിലപ്പൊ മാറ്റാൻ സാധ്യത... ചിലപ്പോൾ മാത്രം..

ചിത്ര • 16-05-2020 18:23

അത് വേണോ വേറെ ഒരു കഥ അതുപോലെ നെയിം ഉണ്ട്

ചിത്ര • 16-05-2020 21:35

നിങ്ങളുടെ ഇഷ്ടം പോലെ

Sadiq • 16-05-2020 21:47

കഥക്ക് അനുയോജ്യമെന്ന് തോന്നി.  മാറ്റണമെങ്കിൽ മാറ്റാവുന്നതാണു. അനുയോജ്യമായ മറ്റൊരു പേരു കണ്ടെത്താം.

ചിത്ര • 17-05-2020 08:59

പുതിയ പേര്

Sumi • 15-05-2020 00:22

Bro സൂപ്പർ waiting for next part

Sadiq • 15-05-2020 13:34

തങ്ക്യൂ...

Chithra • 14-05-2020 14:42

Hi sadik ikka

Sadiq • 14-05-2020 22:53

ഹായ്..'!!

Chithra • 14-05-2020 12:02

Enne nayika aakki kadha ezhuthamo putiya kadha

Sadiq • 14-05-2020 22:54

എഴുതാം. പാർട്ട് നാലിലെ കമെന്റ് ബോക്സിൽ ഞാൻ മറുപടിയിട്ടിട്ടുണ്ട്.

Jasim • 14-05-2020 05:03

Bro pettenn theernnu iniyum page venam
Eppazha next part

Sadiq • 14-05-2020 22:53

ഇനി വരുന്ന പാർട്ട് മുതൽ പേജ് കൂടുതൽ ഉണ്ടാകും.. അടുത്ത പാർട്ട് നാളെ രാവിലെ സബ്മിറ്റ് ചെയ്യും മറ്റെന്നാൾ വരും.

Jasim • 15-05-2020 05:39

Ok bro katta waiting aanu

Jasim • 15-05-2020 05:39

katta waiting aanu

?സോൾമേറ്റ്? • 13-05-2020 23:13

നന്നായിട്ടുണ്ട് ബ്രോ ???????????????????????????? അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

ഏലിയൻ ബോയ് • 13-05-2020 23:04

ഇതിപ്പോ എന്താ....ഒന്നും മനസിലാവുന്നില്ല....ആരാക്കു ആരോടാ പ്രേമം.... കാത്തിരിക്കുന്നു....ചുരളിഴിയാൻ

Sadiq • 14-05-2020 01:12

രണ്ട് ഇരട്ട സഹോദരിമാർ. ഒന്ന് കലാകാരി സാജിത. മറ്റൊന്ന് വേറൊരുതരം ഷാഹിന.കാണാൻ ഒരു പോലെ. കോളേജ് കാലത്ത് അൻവർ നു  കലാകാരിയായ സാജിതയൊട് പ്രണയം. അന്ന് പേരറിയില്ലായിരുന്നു. അൻവർ ന്റെ കോളേജ് കാലം കഴിയുന്നവരെ അവർ കത്തുകളിലൂടെ പ്രണയിക്കുന്നു. ആകെ ഒരു വട്ടമാണു അന്ന് അൻവർ കണ്ടിട്ടുള്ളത്. പിന്നെയൊക്കെ കത്തിലൂടെ മാത്രം. കോളേജ് കാലം കഴിഞ്ഞു. കത്തും നിന്നു.. പരസ്പരം കാണാനായി ദാഹിച്ചു. അൻവർ അഡ്രെസ്സ് തപ്പിപിടിച്ച് വീട് കണ്ടുപിടിച്ചു. അവിടെ കാണുന്നത് ഷാഹിനയെ. അവർ തമ്മിൽ ഇഷ്ട്ടത്തിലാവുകയായിരുന്നു.. പിന്നീട്. ഷാഹിനയും അൻവറും നീണ്ട ആറു വർഷത്തെ പ്രണയം. സാജിത ഇത് അറിഞ്ഞ് സ്വന്തം ഇഷ്ട്ടം മൂടിവെക്കുന്നു. അൻവർ ഇതൊന്നും അറിയുന്നില്ല. ഷാഹിന മരിക്കുന്നു. അൻവർ തല്ലിപൊളിയാവുന്നു. ഷാഹിനാടെ മരണത്തിനു നാലു വർഷത്തിനു ശേഷമുള്ള കാലമാണു ഇത്. അൻവർ ന്റെ വീട്ടുകാർ, സാജിതയെ കെട്ടാൻ അൻവർ നെ നിർബദ്ധിക്കുന്നു. അലോചനയുമായി സാജിതാടെ വീട്ടിലേക്ക് ചെല്ലുന്നു. അന്ന് മുതൽ സാജിതാടെ പ്രണയം പൊടിതട്ടിയെടുക്കുന്നു സാജിത.   അൻവർ നു ചില സംശയങ്ങൾ മുൻ കാലത്തെ കുറിച് ഉണ്ടാകുന്നു.  അൻവർ പതിയെ സത്യം മനസിലാക്കി വരുന്നു. വിനോദ് സത്യമറിയുന്നു. സാജിതാനെ ഹെൽപ്പ് ചെയ്യുന്നു. അത് അൻവർ അറിയുന്നില്ല. അടുത്ത പാർട്ടിൽ അൻവർ സത്യം അറിയും

വായനക്കാർ കഴിഞ്ഞ പാർട്ടിൽ തന്നെ സത്യം മുഴുവൻ മനസിലാക്കിയതാണല്ലൊ. ബ്രൊ ക്ക് ഇപ്പൊ മനസിലായൊ"?

Nikhil • 13-05-2020 22:33

Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Elson • 13-05-2020 22:21

സാദിഖ് കൊള്ളാം നന്നായിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

കൊതിയൻ • 13-05-2020 20:37

അനിയത്തിയായിട്ടുള്ള കളി ഇനി വേണ്ട ബ്രോ ഒരു മടുപ്പ് തോന്നുന്നു...വിനോദിന്റെ വില മനസിലാക്കി കൊടുക്കണം...നല്ല സൗഹൃദങ്ങൾ നഷ്ടപെട്ടാതെ കാക്കണം

Sadiq • 13-05-2020 21:26

തീർച്ചയായും ആ ഒരു പോരായ്മ ശരിയാക്കുന്നുണ്ട്. വിനോദ് കട്ട സപ്പോർട്ടായി‌ അടുത്ത പാർട്ടിൽ വരും

പൊന്നു.? • 13-05-2020 20:17

നാളെത്തെ പോക്ക് നല്ലതിനാവട്ടെ......

????

Sadiq • 13-05-2020 21:26

തീർച്ചയായും ബ്രൊ

Haridas • 13-05-2020 20:04

Dear Sadiq, സാജിതക്കും കാവ്യക്കും ഒന്നും പറ്റല്ലേ എന്നു പ്രാർത്ഥിക്കുന്നു. അൻവറിന്റെ അവസ്ഥയോർത് വിഷമമായി. ഇവരുടെ പിന്നിലെ വില്ലനിട്ടു കൊടുക്കണം. Waiting for the next part.
Rrgards

ലാലു • 13-05-2020 19:57

എന്തോ ഒന്ന് വരാനുണ്ട്. ഏതായാലും അടിപൊളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Sadiq • 13-05-2020 21:27

നന്ദി

akku • 13-05-2020 19:37

Good story

pravi • 13-05-2020 19:07

Bro
Ninghal  veghannidunnathu kondano pages kurayunnathu vayichu veghannu theernnu pole thonni.....
Atha chodiche weekly 2 part ittal math Kurachu neram erunnu vayikkavunna kanathil........

Sadiq • 13-05-2020 20:11

ശരിയാക്കാം.. ബ്രൊ

Drackula • 13-05-2020 18:36

Supper ayittund bro ????

Pettannu theernnu poyapoleyo pegukal kuravayapoleyo okke oru feeling ?

Waiting for Next part
pettannu ponnotte bro
??????

Captain america • 13-05-2020 16:28

Super നന്നായിട്ടുണ്ട്
പെട്ടെന്ന് അടുത്തത് പോന്നോട്ടെ

Chithra • 13-05-2020 16:20

Njan first