0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 5 [സാദിഖ് അലി]

Author : Kambikathakal Read All Parts 639
നേരെ ചെന്ന് വിനോദിനെ സൈഡിൽ നിന്ന് ചവിട്ടി .... അവൻ വീണു.. കലിപ്പിൽ തിരിഞ്ഞു നോക്കി.. ഞാനാണെന്ന് കണ്ടതും അവന്റെ കലിപ്പ് മുഖഭാവം മാറി.. എന്നിട്ട് എന്നോട്.. "അൻവറെ..എന്തുപറ്റി"?..
വീണിടത്തുനിന്ന് എണീറ്റ് മുണ്ടിലെ പൊടിയൊക്കെ തട്ടി വന്ന അവനോട്.. ഞാൻ.. "എന്നു മുതലാടാ നായെ നീ ആണും പെണ്ണും കെട്ട പരിപാടി കാണിക്കാൻ തുടങ്ങീത്.." പെട്ടന്നുള്ള എന്റെ പൊട്ടിത്തെറി കണ്ട് ഭയന്ന സാജിത തൊട്ട് അന്തം വിട്ട് നിൽക്കുന്നു.. "നീയെന്തൊക്കെയാ അൻവറെ പറയണ.. എനിക്കൊന്നും മനസിലായില്ല".. വിനോദ് പറഞ്ഞു.. "നിനക്കൊന്നും മനസിലായില്ലാല്ലെടാ നാറി.." എന്ന് പറഞ്ഞ് ഞാനവന്റെ കരണത്ത് വീശിയടിച്ചു.. ചുണ്ട് പൊട്ടി ഒലിച്ച ചോര തുടച്ചുകൊണ്ട് അവൻ.. "അൻവറെ.. നീ തല്ലാതെ കാര്യം പറ..." അവന്റെ കോളറിൽ കുത്തിപിടിച്ച് ഞാൻ. "നീയെന്ന് മുതലാ ഇവൾടെ ഗൂണ്ടയായത്??.. നീയെന്തിനാ ഇവൾടെ കല്ല്യാണം മുടക്കിയതെന്ന്"??.. ഞാൻ അക്ക്രോശിച്ചു.. വിനോദ് സാജിതാടെ മുഖത്തേക്ക് ദയനീയമായൊന്ന് നോക്കി.. സാജിതാക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.. അവൾ എങ്ങോട്ടൊ ഓടിപോയി.. കോളറിൽ പിടിച്ചിരുന്ന എന്റെ കൈ വിടുവിച്ചുകൊണ്ട് വിനോദ് എന്നോട്‌... " അത് നിനക്ക് മനസിലാവില്ല.. ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിയാണെന്നെ നീ പറയൂ.." "നിന്റെ വിശദീകരണമൊന്നും വേണ്ട.. മേലാൽ ഇമ്മാതിരി പെറപ്പ്കേട് കാണിച്ചാൽ.. നിന്റെ ചങ്ങാതിയായ അൻവർ ആയിട്ടാവില്ല ഞാൻ നിന്റെ മുമ്പിലേക്ക് വരുന്നത്.. മനസിലായൊ..!!".. അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു... ഞാൻ സ്കൂളിൽ നിന്നിറങ്ങി.. പാരന്റിങ്ങ് പ്രോഗ്രാമിങ് നൊന്നും നിന്നില്ല.. പാർട്ടി ഓഫീസിൽ ചെന്നിരുന്നു.. കുറെ കഴിഞ്ഞ് ബാറിലേക്കും.. അവിടെന്ന് വീട്ടിലേക്കും... തലക്ക് പ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഞാൻ.. ഞാൻ ഓരൊന്നൊക്കെ

💬 Comments

View all comments