0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Author : Kambikathakal Read All Parts 695
ഞാനൊന്ന് തിരിഞ്ഞ് അബൂബക്കർ ഹാജി യോട്.. "ഞാനിത്രയും നാൾ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്... സംഗതി വേറൊന്നുമല്ല, ഇന്നെലെ വരെ സാജിതയെ ഞാൻ പ്രണയിച്ചിരുന്നില്ല. ഇന്നിപ്പൊ അങ്ങെനെയല്ല.. അവളെയാരെങ്കിലും കെട്ടുന്നുണ്ടെങ്കിൽ അത് ഞാനായിരിക്കും.." "മഴയെ ആരൊക്കെ എങ്ങെനെയൊക്കെ തടഞ്ഞു നിർത്തിയാലും അത് ഭൂമിയെ പുണരുകതന്നെചെയ്യും.... അതുപോലെ, സാജിത എന്നിൽ ലയിക്കുകതന്നെചെയ്യും .." തൊട്ട് നിൽക്കുന്ന സമീർ ന്റെ മുഖത്തേക്ക് നോക്കികൊണ്ട് ഞാൻ വീണ്ടും.. "നീയൊക്കെ പറ്റാവുന്ന പോലെ തടഞ്ഞുനിർത്താൻ ശ്രമിക്ക്.." അതും പറഞ്ഞ് ഞാനും ഇറങ്ങി.. വണ്ടിയിൽ കേറിയിട്ട് വിനോദിന്റെ സംശയം.. ആ ശങ്കർ നാഥിനെന്തുപറ്റിയെന്ന്.. ഒരൊറ്റ ഉത്തരത്തിൽ പിടുത്തം വിട്ടു.. 'നമുക്കുമുണ്ടെടാ അങ്ങ് മുകളിൽ പിടി'.. അങ്ങനെ ഞങ്ങളവിടുന്ന് തിരിച്ച് വീട്ടിലെത്തി... വല്ലിപ്പാനെയിറക്കി ഞാനും വിനോദും പാർട്ടിയോഫിസിലേക്ക് പോന്നു.. കുറച്ച് നേരം എന്തൊക്കെയൊ സംസാരിച്ച് അവിടെയങ്ങനെയിരിക്കുമ്പോൾ... എന്റെ ഫോൺ ബെല്ലടിച്ചു .. "ഷമീന" ഞാനെടുത്ത് സംസാരിച്ചു വെച്ചു.. വിനോദിനോട്.. "വിനോദെ.. നീ വാ ഒരു ചെറിയ പണിയുണ്ട്".. ഞാനവനേം വിളിച്ച്‌ ശങ്കർ നാഥിന്റെ വീട്ടിലേക്ക്.. ഗേറ്റ് കടന്ന് ഞാൻ കയറി ചെന്നു.. കോളിങ്ങ് ബെല്ലടിച്ചു.. വാതിൽ തുറന്നത് ശങ്കർ നാഥിന്റെ പെങ്ങൾ.. അവരെകണ്ടതും ഞാൻ...
" നമസ്ക്കാരം .. ഞാൻ അൻവർ അലി. ശങ്കർ നെ ഒന്നു കാണണം.. ഇല്ലെ ഇവിടെ??.. ഞാൻ ചോദിച്ചു.. "ഇല്ല.. പുറത്തുപോയിരിക്ക്യാണു.. " "ഒഹ്.. എപ്പോ വരും... "? " ഇല്ലാ .. അറിയില്ല..." വാതിൽ പടിയിൽ നിൽക്കുന്ന അവരെ കടന്ന് ഞാൻ അകത്ത് കയറി.. "ഹൊ.. സുപ്പെർ വീടാണല്ലൊ.. കൈകൂലിയായിരിക്കും ല്ലെ.." അവരൊന്നും മിണ്ടിയില്ല.. ഞാൻ അകത്ത് മൊത്തത്തിലൊന്ന് കണ്ണോടിച്ചശേഷം

💬 Comments

View all comments