Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]
ഒരു മൊതൽ.
സോഫയിൽ അടുത്തടുത്തിരുന്ന് ഞങൾ സംസാരിച്ചു.. അവളുടെ കഴപ്പ് സംസാരത്തിൽ എനിക്ക് വ്യക്തമായി..
മുന വെച്ചുള്ള സംസാരങ്ങളിൽ അവൾക്കും മനസിലായിട്ടുണ്ട് എന്തൊക്കെയൊ..
കുറച്ച് കഴിഞ്ഞ് ശങ്കർ വന്നു..
അവൾ എണീറ്റു..
"ആ ചേട്ടായി.. ഈ അൻവർക്ക എത്ര നേരായി വന്നിട്ട്.. ഇതെവിടായിരുന്നു.."
അവൻ കട്ട കലിപ്പിൽ എന്നോട്..
"താൻ വാ പുറത്ത് വെച്ച് സംസാരിക്കാം..'
" ഓഹ്.. ആയിക്കോട്ടെ..". ഞാൻ ഇറങ്ങുമ്പൊ ശാലിനിയോട്..ചെവിയിൽ
"ഇറങട്ടെ... വിളിക്കൊ"?..
അവളൊന്ന് മൂളി..
ഞാൻ പുറത്തിറങ്ങി.. ശങ്കറും..
" ശങ്കറെ നമുക്കൊന്ന് ഇവിടെന്ന് മാറിനിന്നാലൊ"?..
"ഉം.. അതാ നല്ലത്...". അവൻ കലിപ്പിൽ മീശയൊക്കെ ഒന്ന് പിരിച്ച് എന്നോട്..
" എന്നാ പിന്നെ എന്റെ വണ്ടീലു പോവ്വാം.."
ഞങ്ങൾ വണ്ടിയെടുത്ത് കുറച്ച് മാറി ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തി..
വണ്ടിയിൽ നിന്നെറങ്ങി.. മുണ്ടൊന്ന് വളച്ച്കുത്തി മീശ നൈസായിട്ടൊന്ന് പിരിച്ച് ഞാൻ അവന്റെയടുത്തേക്ക് വന്നിട്ട്..
"ആണുങ്ങൾ തമ്മിലുള്ള പ്രശ്നം ആണുങ്ങളായി തന്നെ തീർക്കണം അല്ലാതെ വീട്ടിലുള്ള പെണ്ണുങളോട് മോശമായി പെരുമാറുന്നത് മോശമല്ലെ ശങ്കരാാ"?..
" നിനക്കൊന്നും ഈ ശങ്കർ നാഥിനെ ശരിക്കറിയില്ല.. "!!
"അതൊക്കെ ഞാൻ അറിയിച്ച് തരാം..". ഞാൻ പറഞ്ഞു..
" എന്നാ അറിയിച്ച് താടാ... നായിന്റെ മോനെ.."!! എന്ന് പറഞ്ഞ് അവനെന്നെയൊന്ന് തള്ളി..
"ശങ്കരാാാാ"...
പിന്നിൽ നിന്ന് വിനോദിന്റെ നീട്ടിയുള്ള വിളിക്ക് തിരിഞ്ഞു നോക്കിയ ശങ്കറിനെ , കാറിന്റെ ബോണറ്റിൽ ഇടത് കൈകുത്തിഉയർന്ന് വലതുകാൽ കൊണ്ട് ചവിട്ടി വീഴ്ത്തി വിനോദ് എന്നോട്..
" നീ പോയി.. വണ്ടീലിരിക്ക് അൻവറെ.. ഇത് ഞാൻ ഇപ്പൊ തീർത്ത് തരാം."
ഞാൻ വണ്ടിയുടെ ബോണറ്റിൽ കയറിയിരുന്നു..ഒരു
💬 Comments
View all comments