0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Author : Kambikathakal Read All Parts 710
എണീറ്റ് ഡ്രെസ്സൊക്കെ ശരിയാക്കി.. ചെന്ന് ഡോർ തുറന്നു.. അത് എസ്പി ശങ്കർ നാഥ് ആയിരുന്നു.. നീട്ടിയൊരു സല്യൂട്ടടിച്ച് അവൻ അകത്ത് കയറി.. സോഫയിലിരിക്കുന്ന എന്നെ കണ്ട് അവനൊന്ന് അമ്പരന്നു.. എന്നിട്ട് അവളോട്.. " മേഡം.. എന്റെ സസ്പെൻഷൻ ?.." "ഓഡറൊന്നും വന്നില്ലല്ലൊ ശങ്കറെ.."? " അല്ല.. മേഡം പറഞ്ഞാൽ എഡിജിപി അശോക് സാർ പരിഗണിക്കും.." "ഞാനെങ്ങനാ പറയാ ശങ്കറെ, തന്റെ സർവീസ് വളരെ മോശമാണു.. ഞാൻ പറഞ്ഞിട്ട് അവസാനം അത് എനിക്ക് വലയാകും.. അതുകൊണ്ട് താൻ ചെല്ല്"!!.. അവനെന്റെ മുഖത്തേക്ക് കലിപ്പിച്ചൊന്ന് നോക്കി.. അവളോട് അവൻ..
"മേഡം അങ്ങെനെ പറയരുത്... പ്ലീസ്.." "ആ.. ഞാനൊന്നാലോചിക്കട്ടെ.. താൻ ചെല്ല്"!! എന്നെയൊന്ന് നോക്കീട്ട് അവൻ ഇറങ്ങി.. അവൾ ഡോറടച്ച് എന്റെയടുത്ത് വന്നിരുന്നു.. " അല്ല അൻവറെ.. ജയിക്കുമൊ നീയ്.. പ്രതീക്ഷയുണ്ടൊ.."!? "ഉം.. ജയിക്കും.. നിന്റെ അമ്മായിഅപ്പൻ ശ്രമിക്കുന്നുണ്ടല്ലൊ എന്നെ തോൽപ്പിക്കാൻ.. പിന്നെ നീ ഇത്രനാളും ചെയ്തതും എനിക്ക് ക്ഷീണമുണ്ടാക്കി ഒരുപാട്.." "പോട്ടെടാാ.. ഞാനിത്രയെങ്കിലും ചെയ്യണ്ടെ നിന്നോട്.." അവൾ പറഞ്ഞു.. "പിന്നെ, ഒരു പ്രേമം നിരസിച്ചതിനു ഇതിലും കൂടുതൽ ചെയ്യേണ്ടതായിരുന്നു..". ഞാൻ പറഞെണീറ്റു.. " അല്ലെടാ നാറി.. നീയെന്നെ വേണ്ടാന്ന് പറഞിട്ട് പിന്നെ ചെന്ന് പെട്ടതൊ.. ഒരു ഭൂലോകതോൽവിയിലേക്ക് അല്ലെ"?.. "അതുപോട്ടെ.. ഇനിയും നീ നിന്റെ അമ്മായിഅപ്പന്റേം കെട്ട്യോന്റെം വാക്ക് കേട്ട് എന്നെ ക്രൂശിക്കൊ"?.. ഞാൻ ചോദിച്ചു.. " ഇല്ലെടാ.. നിനക്കെന്നെ അറിഞ്ഞൂടെ.. ഞാൻ നിന്നെ ഒന്ന് വട്ടം കറക്കണമെന്ന് മാാത്രമെ ചിന്തിച്ചുള്ളു...ഇനി നിന്നോടൊപ്പം ഞാനുണ്ടാകും..പോരെ'!.." "ഉം" ഞാനൊന്ന് മൂളി.. "നീ പോവാണൊ"?.. ഞാനൊന്ന് തിരിഞ്ഞ് അവളുടെ മുഖത്തേക്ക് വശ്യമായി നോക്കികൊണ്ട്...

💬 Comments

View all comments