Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]
" പോണ്ടെ"?..
"ഹെയ്.. പൊക്കൊ.. പൊക്കൊ... ഞാൻ വെറെതെ ചോദിചതാ...."
ഞാൻ അവളെ വയറിൽ കൂടെ കയ്യിട്ട് അവളുടെ മാറിടങ്ങൾ എന്റെ നെഞ്ചോട് ചേർന്നമർന്ന് ചേർത്തി നിർത്തികൊണ്ട്...
"ഞാൻ വരാം.."..
എന്റെ കണ്ണിൽ തന്നെ നോക്കികൊണ്ട് അവൾ..
" ഞാനിപ്പൊ ഒരു ഭാര്യയാണു "
"അതെന്താടി ഭാര്യമാർക്കിതൊന്നും പാടില്ലെ?..
" പാടില്ലാന്ന് ഞാൻ പറഞ്ഞാ നീ വരാതിരിക്കുമൊ?..
"അതില്ല.. ഞാൻ വരും. എന്നാലും,
നീയങ്ങനെ പറഞ്ഞാൽ വിഷമിക്കാൻ ഞാൻ നിന്റെ കാമുകനൊന്നുമല്ലല്ലൊ"..
ഞാനൊന്ന് ചിരിച്ചു..
അവളെന്നെ പിടിച്ചു തള്ളികൊണ്ട്...
" പോടാ നാറി.."
"എന്നാ ഞാൻ പോണു.."
പിന്നിൽ നിന്ന് വിളിച്ചുകൊണ്ട് അവളെന്നോട്..
"ടാ.. ഇടക്ക് വരെണെ..."..
ഞാനൊന്ന് മൂളികൊണ്ട് ഇറങ്ങി...
വണ്ടിയെടുത് തിരിച്ചു പോന്നു..
തുടരും..
💬 Comments
View all comments