0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Author : Kambikathakal Read All Parts 685
ഈ നിമിഷം വരെ നിന്നെ പ്രണയിച്ച സാജിതയും.." എന്റെ കണ്ണിൽ നിന്നും ജലകണങ്ങൾ കവിളിലൂടെ ഒലിച്ചിറങ്ങി.. തിരിഞ്ഞ് അവരോടായി ഞാൻ പറഞ്ഞു.. "എനിക്ക് ..... എനിക്കവളെ കാണണം ഇപ്പൊ തന്നെ"!.. " നേരം ഏഴായി.. ഇനിയിപ്പൊ ഇന്ന് വേണ്ട.." വല്ലിപ്പ പറഞ്ഞു.. "അന്ന് ഞാൻ സാജിത പറഞ്ഞതനുസരിച്ച് തല്ലിയോടിച്ചത് ഒരു പോലീസുകാരനെയാ.. അവൻ വീണ്ടും ഈ അലോചനയിൽ ഉറച്ച് നിക്കുവാണു.. നാളെ ഇവടെ വെച്ച് ഉറപ്പിക്കൽ തീരുമാനിച്ചിട്ടുണ്ട്... നാളെ നീ അവിടെ പോണം.. പോയില്ലെങ്കിൽ പിന്നെ അവൾ ഉണ്ടാവില്ല.." വിനോദ് പറഞ്ഞു.. "നീയും കേട്ട് കാണും.... ശങ്കർ നാഥ് ഐ.പി.എസ് .‌ റൂറൽ എസ്പിയാ .. .. ആളൊരു വെടക്കാ.. " "പിന്നെ"....... അവനൊന്ന് നിർത്തി.. " പിന്നെ"?.. ഞാൻ ചോദിച്ചു.. "നീയിനി അതിന്റെ പേരിൽ ഇപ്പൊ ഒന്നും ഉണ്ടാക്കണ്ട.. മുമ്പെ നിന്നോട് പറയണ്ടാന്ന് ഇവനെ വിലക്കിയത് ഞാനാ..". വല്ലിപ്പ ഇടക്ക് പറഞ്ഞു.. " ഹാ.. നിങ്ങളു കാര്യം പറ..എന്താന്ന്"? ഞാൻ ചോദിച്ചു.. "ആ ശങ്കർ നാഥ്.... ഇവനെ പോലീസ് സ്റ്റേഷനിൽ ..ഇട്ട്...തല്ലി.."... " അല്ലെങ്കിലും , ആളറിയാണ്ടാണെങ്കിലും തല്ലിയത് പൊലീസുകാരനെയല്ലെ അതും ഐപിഎസ് റാങ്കുള്ളവൻ... അവൻ ഇങ്ങെനെ പ്രതികരിച്ചില്ലെങ്കിലെ അൽഭുതമുള്ളു.. ". വല്ലിപ്പ പറഞ്ഞു.. " ഉം.. അവനെന്നും ആ യൂണിഫോം ഉണ്ടാവില്ലല്ലൊ... ".. ഞാൻ പറഞ്ഞു.. "വരട്ടെ സമയമുണ്ട്..". വല്ലിപ്പ പറഞ്ഞു.. " ഉം" ഞാനൊന്ന് മൂളി.. ഞാൻ ഗ്ലാസിലേക്ക് മദ്യമൊഴിച്ച് അടിച്ചുകൊണ്ട്... "അവളെനിക്കുള്ളതാ... അത് ഞാൻ തീരുമാനിച്ചു.. ഇത്രനാൾ കിട്ടാതെ പോയ സ്നേഹം മുഴുവൻ ഞാനവൾക്ക് കൊടുക്കാൻ പോവ്വാ ഇനി.." "വേണം...ടാ.. കഴിഞ്ഞ

💬 Comments

View all comments