0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Author : Kambikathakal Read All Parts 686
പന്ത്രണ്ട് വർഷം നിന്നെ സ്നേഹിച്ചു അവൾ.. ആ മനസ്സിൽ നീയല്ലാതെ മറ്റൊരാളില്ല.. ആ പ്രണയത്തിനു നീ യെന്ത് പകരം കൊടുത്താലും മതിയാകില്ലടാ..". വിനോദ് പറഞ്ഞു..
ഞാനവിടെയിരുന്നു.. എന്റെ മുഖത്തും മനസിലും സന്ദോഷം കടന്ന് വന്നു.. അവിടെയിരുന്ന മദ്യം പോരാതെ പിന്നെയും ഒരു കുപ്പികൂടി വിനോദ് എടുത്തുകൊണ്ടുവന്നു.. വല്ലിപ്പ ആകെ രണ്ടെണ്ണം.. വിനോദും ആവശ്യത്തിനു.. ഞാൻ ഇരുന്ന് നല്ല കീറ് കീറി.. ആടാനും തുടങ്ങി.. " സാജിതാാാാ നിന്റെയിക്ക ദേ വരുന്നടീ മോളെ..." ഞാൻമുറ്റത്തേക്കിറങ്ങി... കൈരണ്ടും ആകാശത്തേക്കുയർത്തി... "കാറ്റുപറഞ്ഞതും പൊള്ള്.. .. കടലു പറഞ്ഞതും പൊള്ള്... കാലം പറഞ്ഞതും പൊള്ള്"... " അല്ലേടാ വിനോദെ"... എന്ന് പറഞ്ഞ് അവനെ കെട്ടിപിടിച്ചു കവിളത്തൊരു കടിയും കടിച്ചു... " വിനോദെ വണ്ടിയെടുക്ക് വീട്ടിൽ പോകാം.." വല്ലിപ്പ വിനോദിനോട്.. അവൻ വണ്ടിയെടുത്തു... എന്നെയും വല്ലിപ്പാനേയും കേറ്റി വീട്ടിലേക്ക്.. വീട്ടിലെത്തി.. "നീ കുറച്ച് നേരം എന്നോടൊപ്പമിരിക്കെടാ.. ". ഞാൻ വിനോദിനോട്.. അവനൊന്ന് മൂളി.. എന്റെ വീടിന്റെ മുമ്പിലിരുന്ന് കുറെ നേരം സംസാരിച്ചു.. പെട്ടന്ന് ഞാൻ.. " ടാ വിനോദെ.. എനിക്കവളെ കാണണം... നീ കൊണ്ടുപോവ്വൊ എന്നെ"... "ഇപ്പൊ ഒമ്പത് കഴിഞ്ഞു സമയം..ഇപ്പൊ തന്നെ വേണൊ.."? " വേണം... നിനക്ക് പറ്റില്ലെങ്കിൽ മാറിക്ക്.. ഞാൻ പൊക്കൊളാം..". ഞാൻ ബുള്ളെറ്റിൽ കയറിയിരുന്നു.. കിക്കറടിക്കാൻ തുടങ്ങി.. "ഇങ്ങോട്ട് മാറ് മൈരാ.." അവനെന്നെ മാറ്റി.. സ്റ്റാർട്ട് ചെയ്തു.. ഞാനും കേറി.. ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്യുന്നത് കേട്ട് വല്ലിപ്പ.. "ടാ വിനോദെ.. പ്രശ്നമൊന്നും ഉണ്ടാക്കരുത്ട്ടാ..".. " ആ... ആലോചിക്കാം..".. ഞാൻ വിളിച്ചു പറഞ്ഞു.. ഞങ്ങൾ സാജിതാടെ വീട്ടിലെത്തി... "ദേ.. പിന്നേം ഗേറ്റ്..

💬 Comments

View all comments