Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]
മൈരു..".
ഗേറ്റിൽ പിടിച്ച് കുലുക്കികൊണ്ട് ഞാൻ..
തിരിഞ്ഞ് വിനോദിനോട് ഞാൻ
" അപ്പൊ പിന്നെ, ചാടാല്ലെ"..
ഞാൻ വിനോദിന്റെ നേരെ കണ്ണിറുക്കി കാട്ടിയിട്ട്....
"നീ ഇവിടെ നിക്ക് ഞാൻ പോയിട്ട് ഇപ്പൊ തന്നെ വരാം.."
ഞാൻ കഷ്ട്ടപെട്ട് മതിലെടുത്ത് ചാടി..
നേരം പത്തുമണി.. ലൈറ്റൊക്കെ അണച്ച് കിടന്നിരുന്നു.. അവർ.
"മൈരു കണ്ണും കണ്ടൂടാ ചെവിടും കേട്ടൂടാ .. വല്ലോടൊത്തും തട്ടിതടഞ്ഞ് വീണു ചാവാവൊ.."!!
ആ ഇരുട്ടിൽ ഞാൻ തപ്പിതടഞ്ഞ് ആടിയാടി നടന്നു...
" ആ.. ഇവിടെയാണുഅവൾടെ മുറി.. ". ഞാൻ പിറുപിറുത്തു..
''ചെ.. മൈരിപ്പങ്ങെനാ കേറാ.."..
ഞാൻ ബാക്കിലേക്കൊന്ന് പോയി നോക്കി..
അവിടെ കോണിയുണ്ടായിരുന്നു...
" ആ.. ഐഡിയാാ... '"
ഞാനതെടുത്ത് സാജിതാടെ റൂമിനു നേരെ ചാരി... ഏന്തിവലിഞ്ഞ് കേറി..
അവളുടെ റൂമിന്റെ ജനലിൽ മുട്ടി..
"സാജിതാാ..."... നീട്ടിയൊന്ന് വിളിച്ചു..
കേട്ടില്ല..
വീണ്ടും മുട്ടി.... വിളിച്ചു...
" മോളെ സാജിതാ.."
മുട്ടികൊണ്ടേയിരുന്നു.. പെട്ടന്ന് ആ റൂമിൽ ലൈറ്റ് തെളിഞ്ഞു..
അപ്പൊ ഞാൻ..
"ആ.. കറണ്ട് വന്നു..ല്ലെ.. ങെ അപ്പൊ ഇത്രേം നേരം കറണ്ടുണ്ടായില്ലാല്ലെ... ഉം... "..
ഞാൻ പിറുപിറുത്തു...
" സാജിതാാ.. ".. ഞാൻ പിന്നേം വിളിച്ചു..
പതിയെ ആ ജനൽ തുറക്കുന്ന ശബ്ദം.. ഞാൻ സെൻസൈഡിലേക്കിറങ്ങി ജനൽ കമ്പിയിൽ പിടിച്ച്നിന്നു. കോണിയെടുത്ത് മാറ്റി വെച്ചു.. ഒരു കാൽ കോണിയിലും ചവിട്ടി.
ജനൽ തുറന്നു... പെട്ടന്ന് സാജിത എന്നെ കണ്ടൊന്ന് ഞെട്ടി.. എന്നിട്ട്..
" അൻവർ ക്കാ.. ഇതെന്താ ഇവിടെ..."
അവൾ തിരിഞ്ഞും മറിഞ്ഞും പരിഭ്രാന്തിയോടെ നോക്കുന്നു...
"ഒരു കാര്യം പറയാൻ വന്നതാ.."
"എന്താ.. വേഗം പറ.."
💬 Comments
View all comments