0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]

Author : Kambikathakal Read All Parts 550
തല്ലിതവിടുപൊടിയാക്കി. കറുപ്പ് ജീൻസ് കറുപ്പ് ഫുൾസ്ലീവ് ഷർട്ട്. കൂടാതെ ഓവർകോട്ട് , കൈയ്യിൽ ഗ്ലൗ... എല്ലാം കറുപ്പ്. മൊത്തത്തിൽ ഒരു ബ്ലാക്ക് മയം. എന്റെ വാഹനം കണ്ട അയാൾ ഷാനവാസിനെ വിട്ട് തന്റെ ആഡംബര ബൈക്കിൽ കയറി പോകാൻ ശ്രമിക്കവെ, ഞാൻ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി. ബൈക്കടക്കം അയാൾ നിലത്ത് വീണു. അയ്യാളുടെ ആ പൂച്ചകണ്ണ് എനിക്ക് നേരെ നീണ്ടു. അയ്യാൾ പതുക്കെയെണീറ്റ് എന്റെ നേരെ പതിയെ നടന്നടുത്തു.. ഒറ്റനോട്ടത്തിൽ അയ്യാൾ തികഞ്ഞ അഭ്യാസിയാണെന്ന് എനിക്ക് മനസിലായി. ഞാൻ മുണ്ടൊന്ന് വളച്ചുകുത്തി.. മീശയൊന്ന് നന്നായി പിരിച്ച് മുകളിൽ ആക്കി... പൊടുന്നനെ, അയ്യാൾ കാലുയർത്തി എന്റെ വയറ്റിലും മുഖത്തും തൊഴിച്ചു.. ഞാനൊന്ന് ബാക്കിലേക്കായി..‌പെട്ടന്നുള്ള ആ അടിയിൽ‌ ഞാനൊന്ന് പതറി. അടുത്തനിമിഷം അയ്യാളെന്റെ നേരെ ഉയർന്ന് പൊങ്ങി എന്റെ നെഞ്ചിൽ കാലുകൊണ്ട് ആഞ് ചവിട്ടി.. ഞാൻ ബാക്കിലേക്ക് തെറിച്ചുവീണു..
'ഹൊ.. എന്റമ്മൊ.. ഇവനാരാാ ബ്രൂസ്ലിയൊ മൈരു..' ഞാൻ കിടന്നിടത്ത് കിടന്ന് പറഞ്ഞു.. വണ്ടി നിർത്തി ഇറങ്ങി വന്ന വിനോദ് ബാക്കിലൂടെ അയാളെ വട്ടം പിടിച്ചു.. അയാൾ തന്റെ രണ്ട് കൈകൊണ്ടും വിനോദിന്റെ കയ്യിൽ പിടിച്ച് ഒന്ന് അകത്തി അതിലൂടെ കുനിഞ്ഞ് മാറി.. മാറുമ്പോൾ അയ്യാളൊന്ന് കറങ്ങി. കൂടെ വിനോദിന്റെ കയ്യും കൂട്ടി പിരിഞ്ഞു. വേദനകൊണ്ട് വിനോദ് അലറി. അടുത്ത നിമിഷം , അങ്ങനെ തന്നെ പിടിച്ച് മുമ്പിലേക്ക് വലിച്ച് കാൽ മുട്ട് കൊണ്ട് നെഞ്ചിൽ തൊഴിച്ചു.. ചെറുതായൊന്ന് കുനിഞ്ഞ വിനോദിന്റെ കാൽ പാദത്തിൽ ചവിട്ടിപിടിച്ചുകൊണ്ട് വശം ചെരിഞ്ഞ് നിന്ന് വലത് കൈമുട്ട് കൊണ്ട് മുഖത്ത് ഇടിച്ചു.. വിനോദ് അങ്ങനെ

💬 Comments

View all comments