0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]

Author : Kambikathakal Read All Parts 556
ആ മസിലൊക്കെ ഒന്ന് കൂടിയൊ"?.. " ടീ ടീ.. മതീടി.. മതി..." "ആ മീശ നൈസായൊന്ന് പിരിച്ചെ.. അപ്പൊ നമ്മടെ കൽക്കിയിലെ ടൊവിനൊ അച്ചായന്റെ പൊലീസ് സ്റ്റേഷൻ ഇൻട്രോ ലുക്കാ മോനെ...'" അവൾ പറഞ്ഞു.. "നീ വരുന്നുണ്ടൊ അതൊ..!...". ഞാൻ പറഞ്ഞു.. " ആ.. വാ.. പോവ്വാം.."
"എങ്ങെനെയാ ?.. നിന്റെ പൊലീസ് വണ്ടീലാണൊ പോക്ക്?.. "കൽക്കിയിലെ ടൊവിനൊ അച്ചയന്റെ പോലെയെ ഉള്ളു അദ്ധേഹമല്ലല്ലൊ അതുകൊണ്ട് മോൻ തൽക്കാലം നിന്റെ വണ്ടിയെടുക്ക്..." ഞങ്ങൾ എന്റെ ലാൻഡ് ക്രൂയിസർ എടുത്തു പുറപെട്ടു.... ഞങ്ങളാദ്യം പോയത് പാലക്കാട്ടെ ഒരു അഗ്രഹാരത്തിലേക്ക്... അവിടെ നിന്ന് മറയൂർക്ക്... കേട്ടറിഞ്ഞ സത്യങ്ങൾ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു.... ----------- ഡെൽഹിയിൽ ഒരു നിശാക്ലബിലെ ബോക്സിങ് റിംഗ്... ചുറ്റും മദ്യഗ്ലാസുകളും നോട്ട് കെട്ടുകളും ഒക്കെയായി ജനസാഗരം..തിങ്ങി നിറഞ്ഞിരിക്കുന്നു.. റിംഗിൽ , ഒറ്റനോട്ടത്തിൽ ശാരീരികക്ഷമത അപാരമെന്ന് തോന്നിക്കുന്ന ജിമ്നാസിയായ, കറുത്ത് ഉയരമുള്ള മനുഷ്യൻ ഒരുത്തനെ ഇടിച്ചിട്ട ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്നു.. അയാൾ അവിടെ നിന്നുകൊണ്ട് വീരവാ മുഴക്കുകയും വെല്ലുവിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരിന്നു.. അത് കേട്ട് ഒരുത്തൻ റിംഗിലേക്ക് കയറി.. ആ മനുഷ്യന്റെ ചെയ്തികളിൽ അയ്യാൾ അഭ്യാസിയാണെന്ന് തോന്നിച്ചെങ്കിലും ആദ്യത്തെ ഇടിക്ക് തന്നെ അയാൾ റിംഗിനു പുറത്തേക്ക് തെറിച്ചുവീണു. ആ കറുത്ത മനുഷ്യൻ റിംഗിനു പുറത്തേക്കിറങ്ങി... വീണുകിടക്കുന്നവനെ വീണ്ടും പിടിച്ചു .. ആ ബലിഷ്ട്ടമായ കരം കൊണ്ട് വയറ്റിലും മുഖത്തുമെല്ലാം ആഞ്ഞാഞ്ഞ് ഇടിച്ചുകൊണ്ടിരുന്നു.. മുന്നിൽ കാണുന്നവരെയൊക്കെ അയാൾ അടിച്ചുവീഴ്ത്തി... അങ്ങെനെ അവിടെയാകെ കോലാഹലനായി.. സ്ത്രീകളായിട്ടുള്ളവരെ ഉപദ്രവിക്കാനും അയാൾ മുതിർന്നു. പെട്ടന്ന്, കാണികളുടെ ഇടയിൽ നിന്ന് നീണ്ട കൈ അയാളുടെ മൂക്ക്തകർത്തു..

💬 Comments

View all comments