0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax]

Author : Kambikathakal Read All Parts 552
വലതുകൈ കൊണ്ട് മുഖത്തിടിച്ചു.. ഇടതുകൈ കൊണ്ടും മുഖത്താഞ്ഞടിച്ചു.. ഞാൻ കുറച്ച് മാറി വീണു.. കമഴ്ന്ന് വീണ ഞാൻ അങ്ങനെ തന്നെ എണീറ്റു.. പതിയെ‌ തിരിഞ്ഞു അവനെ നോക്കി.... വായിൽ നിന്ന് രക്തം പൊടിഞ്ഞു എന്റെ . അതൊന്ന് തുടച്ചുകൊണ്ട് ഞാൻ അവനോട്.. "ഹൊ.... സുപ്പെർ ഇടി..".. ഞങ്ങൾ പരസ്പ്പരം കാലുയർത്തി നെഞ്ചിൽ ചവിട്ടി. രണ്ടാളും ബാക്കിലേക്ക് വീണു.. വീണ്ടും എണീറ്റ് വന്ന് അവൻ കൈകൾ കൊണ്ട് മാറി മാറിയടിച്ചു. ഞാൻ എന്റെ കൈകൊണ്ട് പറ്റും വിധം തടഞ്ഞു.. അവനെന്നെ ചവിട്ടി വീഴ്ത്തി.. വീണുകിടക്കുന്ന എന്നെ ചവിട്ടാൻ ഉയർത്തിയ അവന്റെ കാലിൽ ഞാൻ ആഞ്ഞ് ചവിട്ടി.. അവൻ എന്റെ മേലേക്ക് വീണു. പരസ്പ്പരം കോളറിൽ പിടിച്ച് , ഒരാൾ ഒരാളുടെ മേലെ കയറിയിരിക്കാൻ ശ്രമിച്ചു.. തല്ഫലമായി ഞങ്ങൾ ഉരുണ്ടുരുണ്ട് തൊട്ടുണ്ടായിരുന്ന പറമ്പിലേക്ക് വീണു. അവനെണീറ്റ് എന്റെ കോളറിൽ പിടിച്ച് തൊട്ടെ മരത്തിൽ തലയിടിപ്പിച്ചു. ഞാൻ ബാക്കിലേക്ക് മറിഞ്ഞുവീണു. വീണുകിടന്ന എന്നെ ഒരു ചവിട്ട് ചവിട്ടിയെഴുന്നേൽപ്പിച്ചു. വലത് കയ്യ് കൊണ്ടുള്ള അവന്റെയിടിക്ക് ഞാനൊന്ന് കുനിഞ്ഞ് അവന്റ് വയറ്റിലൂടെ കയ്യിട്ട് പിടിച്ച് തള്ളി കൊണ്ട് പോയി
മരത്തിലിടിപ്പിച്ചു.. കുനിഞ്ഞ് നിന്നിരുന്ന എന്റെ പുറത്ത് കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു. കാൽ മുട്ട് കൊണ്ട് നെഞ്ചിലും. ഞാനൊന്ന് ഉയർന്നു. അവനെന്നെ മുഖത്ത് ആഞ്ഞടിച്ചു.. ഞാൻ തൊട്ടപ്പുറത്തുണ്ടായിരുന്ന ചാലിൽ പോയി വീണു. ആ വീഴ്ചയിലാണു എന്റെ കയ്യ് ഒരു കല്ലിൽ അടിച്ച് മുറിവായാത്. കുറച്ചധികം നേരത്തെ കെട്ടിമറിച്ചിലിൽ രണ്ട് പേരും തളർന്നിരുന്നു. അവൻ, വീണു കിടക്കുന്ന എന്നെയൊന്ന് നോക്കീട്ട് മെല്ലെ മെല്ലെ ആടിയാടി പറമ്പിൽ നിന്ന്

💬 Comments

View all comments