0%

Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]

Author : Kambikathakal Read All Parts 978

ബന്ധം ഒഴിഞ്ഞു... അങ്ങനെ വന്നാൽ അടുത്തതായി ഏതൊരു പെണ്ണും പറയുന്നത്.. ഭർത്താവിനെ ഉപേക്ഷിച്ചു എന്റെ കൂടെ വരും എന്നായിരിക്കും, അതെനിക് പറ്റില്ല... അങ്ങനെയെങ്കിൽ ഞാൻ അവരെ കല്യാണം കഴിക്കേണ്ടി വരും...

നജ്മ മിററിലൂടെ ഹരിയെ തന്നെ നോക്കി ഇരുന്നു...

നജ്മ : വല്ലവന്റെയും പറമ്പിൽ കയറി മാങ്ങാ തിന്നണം.... രുചി പോവുമ്പോ കളഞ്ഞിട്ട് പോവണം... അല്ലെ?? വീണ്ടും അടുത്തത്..

ഹരി ഒന്നും മിണ്ടിയില്ല... ഒരു ചിരി മാത്രം...

നജ്മ : നിന്നെ കണ്ടാൽ എന്തൊരു മാന്യൻ...

ഹരി : മാന്യൻ അല്ലാതിരിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്യുന്നില്ലല്ലോ നെജ്ജു... എലാം ഒരു മ്യുചൽ അണ്ടർസ്റ്റാൻഡിങ്ങിൽ അല്ലെ...

നജ്മ : നിന്റെ ഒരു അണ്ടർസ്റ്റാന്റിങ്...... കുറേ കുടുംബം കലകാന് അല്ലാതെ....

ഹരി : കുടുംബം കലങ്ങാനോ?? ഞാൻ അവരും ഇപ്പോ നീയും അല്ലാതെ നാലാമതൊരാൾ ഇത് അറിഞ്ഞിട്ടില്ല... പിന്നെങ്ങനെ കുടുംബം കലങ്ങാൻ ആണ് നെജ്ജു..

നെജ്മ : എപ്പോഴെങ്കിലും അവരുടെ ഭർത്താക്കന്മാർ ഇത് അറിഞ്ഞാൽ..

ഹരി : ഇല്ല നെജ്ജു, ആരും അറിയില്ല..

നജ്മ : അതെന്താ നിനക്കിത്ര ഉറപ്പ്...

ഹരി : (തമാശക് ) അഷ്ട്ട ദിക്കുകളും, പഞ്ച ഭൂതങ്ങളും സാക്ഷിയായി 32 ചാതന്മാരെ കള്ളും കോഴിയും കൊടുത്ത് കാവലാക്കി സ്തംബന മന്ത്രം 101 പ്രാവിശ്യം നാവ് കൊണ്ട് ഉരുവിട്ട ശേഷം ആണ് ഞാൻ ഈ പണിക് ഇറങ്ങിയത് പുറത്തറിയാതെ ചാത്തന്മാർ നോക്കിക്കോളും..

അത് കേട്ടപ്പോൾ ഉള്ള നജ്മയുടെ മുഖം കണ്ട് ഹരിക്ക് ചിരി വന്നു... അവൾ സ്തംഭിച്ചു നിൽക്കുന്നു..

നജ്മ : ഒന്ന് പോടാ മരപ്പട്ടി,

💬 Comments

View all comments