Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]
രാത്രി 9 മണിയോടെ ഹരി ഫാം ഹൌസിലേക് എത്തി, ഭക്ഷണം ഒക്കെ കഴിച്ചിട്ടാണ് വന്നത്... നല്ല ക്ഷീണം, ഹരി പെട്ടെന്ന് തന്നെ കുളിച്ചിട്ട് വന്നു... ഇനി കിടന്നാൽ മതി... കിടക്കാൻ തുടങ്ങുന്നതിനു മുൻപ് വെറുതെ ഒന്ന് മൊബൈൽ എടുത്തു... നജ്മയുടെ ഇൻസ്റ്റാഗ്രാമിൽ കയറി... ആദിലിന്റെയും, അസ്മയുടെയും കുറച്ച് ഫോട്ടോസ് മാത്രം... ഹരി ഒരു "ടീ" എന്ന മെസ്സേജ് വിട്ടു... ആൾ ഓൺലൈനിൽ ഇല്ല... ഹരി ബാക്കിയൊക്കെ നാളെ എന്നും പറഞ് കിടന്നു... ഒരു 10 മിനുട്ട് കഴിഞ്ഞപ്പോൾ ഒരു നോട്ടിഫിക്കേഷൻ വന്നു... നജ്മ ആയിരിക്കുമോ?? ഹരി നോക്കി... അതേ നജ്മ "എന്താടാ, എത്തിയോ?"
ഹരി : ആ ടീ, ദ ഇപ്പോ എത്തി കുളിച്ചു കിടക്കാൻ തുടങ്ങുവായിരുന്നു..
നജ്മ : ഫുഡ് കഴിച്ചിട്ടാണോ പോയെ??
ഹരി : ആ ഫുഡ് ഒക്കെ കഴിച്ചു... നീ കിടന്നോ, അവർ എവിടെ??
നജ്മ : അവർ കിടന്നു, ഞാൻ കിടക്കാൻ തുടങ്ങുവായിരുന്നു, അപഴാ നിന്റെ മെസ്സേജ് കണ്ടത്..
ഹരി : എന്നാ എന്റെ ഉമ്മച്ചി, ആ മൊബൈൽ നമ്പർ ഒന്ന് തരുമോ??
നജ്മ : അയ്യട, എന്തിനാ ഇപ്പോ എന്റെ നമ്പർ??
ഹരി : ഒന്ന് ത്താ, ഇത്താത്ത...
നജ്മ : ഇതാത്തയോ?? പോടാ കോപ്പേ..
ഹരി : ടീ, താടി.... വെറുതെയാ...
നജ്മ : വെറുതെ ആണോ...
ഹരി : അതേ, ഒന്ന് ത്താ ടോ...
നജ്മ : 88***0
ഹരി offline ആയി...
നജ്മയുടെ മൊബൈൽ ഒന്ന് വൈബ്രേറ്റ് ആയി...
+91-98****3 calling...
ഹരി തന്നെ.. അവൾ ഉറപ്പിച്ചു...
നജ്മ : ഹലോ...
ഹരി : എന്താ ഉമ്മച്ചി നമ്പർ തരാൻ ഒരു താമസം...
നജ്മ : എന്തിനാ ഇപ്പോ നമ്പർ ഒക്കെ കിട്ടീട്ട്..
ഹരി : ഒന്നുല്ല ഉമ്മച്ചി, ഇടക് വിളിച് മിണ്ടാലോ..
നജ്മ : ഓ, നിനക്ക് അതിന് നമ്മളെ വിളിക്കാൻ ഒക്കെ ടൈം കിട്ടുമോ, വേറെയും കുറെ പേരെ വിളിക്കാൻ ഉള്ളതല്ലേ..
ഹരി : അത് ഇതുവരെ വിട്ടിലെ, ഞാൻ ഇനി വേറെ ആരെയും
💬 Comments
View all comments