0%

Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]

Author : Kambikathakal Read All Parts 981

ചാട്ടം എങ്ങോട്ടേക്കാണേന്ന് മനസ്സിൽ ആയി...

ഹരി : ഓ, എനിക്ക് വേണ്ട ദൈവമെ.... ഞാൻ പറഞ്ഞൂന്നേ ഉള്ളു...

നജ്മ : നിനക്ക് പിന്നെ വേറെ 100 എണ്ണം കിട്ടുമല്ലോ...

ഹരി : ആ 100 ൽ ഒരാൾ ആവാൻ നെജ്ജുന് താല്പര്യം ഉണ്ടോ?

നജ്മ : ഒന്ന് പോടാ... ചെക്കാ... അവന്റെ ഒരു ഒലിപ്പീര്...

ഹരി : വേണ്ടെങ്കിൽ വേണ്ട...

നജ്മ : വേണോങ്കിൽ ഞാൻ പറഞ്ഞോളാം..

ഹരി : ഓ ശെരി മാഡം..

അവർ വീണ്ടും കുറേ സംസാരിച്ചിരുന്നു... അവസാനം വീട് എത്തി... സമയം 6:30 ആയിരിക്കുന്നു.... വലിയ ഒരു പറമ്പ് അതിന്റെ നടുക്ക് ഒരു വീട്, ചുറ്റും മരങ്ങൾ.... കുറച്ച് അപ്പുറം വേറെ ഒന്ന് രണ്ട് വീടുകൾ കാണാം... വണ്ടി വീടിന്റെ മുൻപിൽ നിർത്തി, ഹരിയും നജ്മയും ഇറങ്ങി... നജ്മ ഹാൻഡ്‌ബാഗിൽനിന്നും കീ എടുത്തു ഡോർ തുറന്നു...

നജ്മ : ടാ... വാ ടാ... നീ ആ പിള്ളേരെ വിളിച് എണീപ്പിക്... ഞാൻ ചായ എടുക്കാം...

ഹരി ആദിലിനെയും അസ്മയെയും വിളിച് എണീപ്പിച്ചു... അവർ 3 പേരും വീടിന്റെ അകത്തേക്ക് കയറി, ലേഗേജ് എടുത്തിട്ടില്ല.. ഹരിക്ക് ഓർമ വന്നു.... അവന് വേഗം പോയി അവരുടെ ലേഗേജ് എടുത്തുകൊണ്ടുവന്ന് ഹാളിൽ വെച്ചു... നജ്മ ചായയും ആയി വന്നു... എലാവരും കുടിച്ചു....

ഹരി : ടീ, എന്നാൽ ഞാൻ ഇറങ്ങട്ടെ....??

രാവിലെ വരെ ഉമ്മാനെ ഇത്ത എന്ന് വിളിച്ചോണ്ടിരുന്ന ഹരി ഏട്ടൻ വയിക്കിട്ട് ആയപ്പോൾ "ടീ" എന്ന് വിളിക്കുന്നത് കേട്ട ആദിലും അസ്മയും അന്തം വിട്ടു... പക്ഷേ

💬 Comments

View all comments