0%

Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]

Author : Kambikathakal Read All Parts 982

അവർ അത് പുറത്ത് കാണിച്ചില്ല..

നജ്മ : ഭക്ഷണം കഴിച്ചിട്ട് പോവാ ടാ...

"ടാ " യോ.... ആദിലും അസ്മയും ഉറക്ക ചുവയിലും മുഖത്തോട് മുഖം നോക്കി..

ഹരി : വേണ്ട, നിനക്ക് നല്ല ക്ഷീണം കാണും, ഇനി ഞാൻ കൂടി ബുദ്ധിമുട്ടിക്കുന്നില്ല... ബാഗിൽ ഉള്ളത് വല്ലതും കഴിച്ചു കിടക്കാൻ നോക്, പിള്ളേർക്കും വല്ലതും കൊടുക്.. ഞാൻ പോവുന്ന വഴിയിൽ വല്ലതും കഴിച്ചോളാം...

നജ്മ : എന്നാ ശെരി, നീ ഫാം ഹൌസിലേക് അല്ലെ??

ഹരി : അതേ... നാളെ വയിക്കിട്ട് കണുരേക് വിടും...

നജ്മ : തിരിച് പോവുമ്പോ ഇതുവഴി കയർ..

ഹരി : അത് ഉറപ്പായും ഞാൻ വരും... നാളെ വയിക്കിട്ട് ഞാൻ ഇവിടെ കാണും...

ഹരി : എന്നാ ഞാൻ ഇറങ്ങുവാ...

ഹരി വണ്ടിയുടെ അടുത്തേക് നടന്നു, ആദിലിനും, അസ്മക്കും താറ്റ കാണിച്ചു... അവരും തിരിച് താറ്റാ പറഞ്ഞു... കയറുമ്പോൾ ഹരി നജ്മയുടെ കണ്ണിലേക്കു ഒന്ന് നോക്കി, അവളും അവനെ തന്നെ നോക്കി നില്കുന്നുണ്ടായിരുന്നു.. ഒരു 5 സെക്കന്റ്‌ 4 കണ്ണുകളും പരസ്പരം കഥ പറഞ്ഞു... ശേഷം ഹരി തല വെട്ടിച്ചു... വണ്ടിയും എടുത്ത് വിട്ടു...

രാത്രി 9 മണിയോടെ ഹരി ഫാം ഹൌസിലേക് എത്തി, ഭക്ഷണം ഒക്കെ കഴിച്ചിട്ടാണ് വന്നത്... നല്ല ക്ഷീണം, ഹരി പെട്ടെന്ന് തന്നെ കുളിച്ചിട്ട് വന്നു... ഇനി കിടന്നാൽ മതി... കിടക്കാൻ തുടങ്ങുന്നതിനു മുൻപ് വെറുതെ ഒന്ന് മൊബൈൽ എടുത്തു... നജ്മയുടെ ഇൻസ്റ്റാഗ്രാമിൽ കയറി... ആദിലിന്റെയും, അസ്മയുടെയും കുറച്ച് ഫോട്ടോസ് മാത്രം... ഹരി ഒരു "ടീ" എന്ന

💬 Comments

View all comments