0%

Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]

Author : Kambikathakal Read All Parts 967

നടന്ന് നീങ്ങുമ്പോൾ ചുറ്റും കൂടിയവരുടെ കണ്ണുകൾ ഹരിയുടെ ദേഹതാണ് വീണിരിക്കുന്നത്... അത്രയും ലുക്ക്‌ ആണ് ഹരി... അടുത്ത 50 വർഷത്തിൽ ഈ ഡ്രസിങ് സെൻസ് കേരളത്തിൽ എന്നല്ല ദുബായിൽ പോലും വരില്ല... അത്രക്കും പെർഫെക്റ്റ്.... ഹരിയുടെ കൂടെ നടക്കുമ്പോൾ ആദിലിനും അസ്മക്കും വല്ലാത്ത അഭിമാനം തോന്നി, മകളുടെ മുഖത്തെ അഭിമാനം കണ്ട് നജ്മക് ചിരി വന്നു പോയി..

നേരെ പോയത് പാർക്കിംഗ് ലോട്ടിലേക്, അവിടെ നിൽപ്പുണ്ട് Brown and Ash നിറത്തിൽ മിന്നി തിളങ്ങി ഹരിയുടെ "Thar".... ഹരി കയ്യിൽനിന്നും കി എടുത്തു വണ്ടി അൺലോക്ക് ചെയ്യ്തു... പുറകിലത്തെ ഡോർ തുറന്ന് എല്ലാവരുടെയും ലേഗേജ് ഹരി തന്നെ അകത്തു വെച്ചു...

"നോക്കി നില്കാതെ എലാവരും കയറ് " ഹരി പറഞ്ഞു.... ആദിൽ മുൻവശത്തും അസ്മയും നജ്മയും മിഡിൽ സൈഡിലും കയറി..... "എലാവരും സീറ്റ്‌ ബെൽറ്റ്‌ ഇട്ടേയ്ക്കണേ " ഹരി വീണ്ടും പറഞ്ഞു... വണ്ടി പാർക്കിങ്ങിൽ നിന്നും മുന്പോട്ട് നീങ്ങി.... ഓടി ഓടി ഒരു 20 മിനുട്ട് കഴിഞ്ഞപ്പോൾ ഒരു ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി...

ഹരി : വാ നമുക്ക് ഭക്ഷണം കഴിക്കാം... കുറച്ച് ദൂരം യാത്ര ഉള്ളതല്ലേ...

നജ്മ : ആദി, വാ..... അസ്മ വാടി....

ആദിയും അസ്മയും ചാടി ഇറങ്ങി... ഹോട്ടലിലേക് നടന്നു...

ഹരി : ഇത്ത, എന്താ ഓഡർ ചെയ്യേണ്ടേ?? ഞാൻ ഓഡർ ചെയ്യാം നിങ്ങൾ വാഷ് റൂമിലേക്കു പോവാനുണ്ടെങ്കിൽ പോയിട്ട് വാ...

നജ്മ : എന്തായാലും കുഴപ്പം ഇല്ല ഹരി...

ഹരി ആദിലിനെയും അസ്മയെയും നോക്കി....

അസ്മ : എനിക്ക് ബിരിയാണിയും

💬 Comments

View all comments