Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]
: ശെരിയാ...
നജ്മ : ഹരിക്ക് ക്ഷീണം തോന്നുന്നുണ്ടോ?
ഹരി : ഇല്ല ഇത്ത, ഇതൊക്കെ ശീലം ആയി... പണ്ടുമുതലേ യാത്ര എനിക്ക് ഇഷ്ട്ടമാ.. അത്കൊണ്ട് മടുക്കൂല..
നജ്മ : ആ, ഹരിയുടെ ഇൻസ്റ്റാഗ്രാം കണ്ടിരുന്നു... കുറേ സ്ഥലങ്ങൾ ഒക്കെ... എപ്പോഴു ട്രിപ്പ് തന്നയാണല്ലേ??
ഹരി : ഇതൊക്കെ അല്ലെ ഒരു ടൈം പാസ്സ് ആയി ഉള്ളു.. വേറെ എന്ത് ചെയ്യാനാ..
നജ്മ : ഹരി കല്യാണം കഴിച്ചിട്ടില്ലേ??
ഹരി : ഇല്ല ഇത്ത..
നജ്മ : അതെന്താ..??
ഹരി ബാക്ക് മിററിലൂടെ അവളെ ഒന്ന് നോക്, അവളും അവനെ നോക്കി തന്നെ ഇരിക്കുകയായിരുന്നു... അവന് ഒരു ചിരി പാസ്സ് ആക്കി..
ഹരി : ഒന്നുല്ല ഇത്ത... വേണ്ടാന്ന് തോന്നി...
അവർ കുറേ കാര്യങ്ങൾ സംസാരിച്ചിരുന്നു...
നജ്മ : ഹരി, നേരത്തെ എവിടെ പോയതാ??
ഹരി : ഓ.. അത് ഞാൻ മറന്നു... ഇത്ത... അവിടെ ഒരു കവർ ഉണ്ട് അത് എടുത്തോ..
നജ്മ സൈഡിൽ ഉണ്ടായിരുന്ന ആ കവർ എടുത്തു..
ഹരി : അത് നിങ്ങൾക് ഞാൻ വാങ്ങിയതാ..
നജ്മ : ഞങ്ങൾക്കോ??
ഹരി : അതേ... ഇത്രയും കമ്പനി ആയി ദുബൈന്ന് ഒന്നും വാങ്ങിത്തരാൻ പറ്റിയില്ല, അതുകൊണ്ട് ഇപ്പോ വാങ്ങിയത്.. ഇത്ത അത് തുറന്ന് നോക്..
അവൾ അത് തുറന്നു, ആദിലിൻ ഒരു ഡ്രെസ്സും, ഷൂസും.... അസ്മക് ഒരു ചൈനും വാച്ചും... നജ്മ വീണ്ടും തിരഞ്ഞു... ഒരു അടിപൊളി വാച്ച് കൂടി ഉണ്ട്.. അവൾ അത് പതിയെ പുറത്തെടുത്തു..
ഹരി : അത് ഇത്തക്
💬 Comments
View all comments