0%

Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]

Author : Kambikathakal Read All Parts 973

ഉള്ളതാ... ഇഷ്ടപ്പെട്ടോ എന്നൊന്നും അറിയില്ല, എന്റെ ഒരു ഐഡിയ വെച്ച് വാങ്ങിയതാ..

അവൾ ആ വാച്ച് തന്നെ നോക്കി... പല വാച്ചുകൾ അവൾ ഇതിനു മുൻപ് വാങ്ങിയിട്ടുണ്ട്... ജമാൽ വാങ്ങി കൊടുത്തിട്ടും ഉണ്ട് പക്ഷേ ഇതുപോലൊരു മോഡൽ അവൾ കണ്ടിട്ട് പോലും ഇല്ല..

നജ്മ : ഇതൊക്കെ എവിടെന്ന് ഒപ്പിച്ചു എടുക്കുന്നു എന്റെ ഹരി, എനിക്കൊന്നും കിട്ടാറില്ലലോ..

ഹരി : ഇത്തക് ഇഷ്ട്ടപെട്ടോ??

നജ്മ : പിന്നെ ഇഷ്ട്ടപ്പെടാതെ...

അവൾ ആ വാച്ച് കൈയിൽ അണിഞ്ഞു... ഹരിക്ക് കാണിച്ചു കൊടുത്തു..

ഹരി : കൊള്ളാം... ഇത്താക്ക് നല്ല പോലെ ചേരുന്നുണ്ട്..

അവൾ ഒന്ന് പുഞ്ചിരിച്ചു....

വണ്ടി വീണ്ടും മുൻപോട്ട് ഓടി...

ഹരി : ഇത്താക്ക് കുടിക്കാൻ വല്ലതും വേണോ??

നജ്മ : വേണ്ട ഹരി... ഇപ്പോ തന്നെ വയർ ഫുൾ ആ....

നജ്മ : ഹരി... ഇനി ഈ ഇത്ത വിളി വേണ്ട... നജ്മാന്ന് വിളിച്ചോ..

ഹരി ഒന്ന് ചിരിച്ചു...

ഹരി : എന്താ നിങ്ങളുടെ ശെരിക്കുള്ള പേര്..

നജ്മ : ഫാത്തിമത് നജ്മ

ഹരി : നജ്മാന്ന് ജമാലിക്ക വിളിക്കുന്നതല്ലേ, ഞാൻ നെജ്ജു ന്ന് വിളിച്ചോട്ടെ??

നജ്മ ഒന്ന് ചിരിച്ചു... ഇതുവരെ തന്നെ ആരും അങ്ങനെ വിളിച്ചിട്ടില്ല... അവൾക്കത് ഇഷ്ട്ടപെട്ടു...

നജ്മ : ശെരി അങ്ങനെ വിളിച്ചോ..

നജ്മ : പിന്നെ, ഹരി എന്നെക്കാളും 10,12 വയസ്സിൻ ചെറുതല്ല ഞാൻ "നീ " എന്ന് വിളിച്ചാൽ കുഴപ്പം ഉണ്ടോ??

ഹരി : എന്ത് കുഴപ്പം, നെജ്ജു അങ്ങനെ വിളിച്ചോ..

രണ്ടുപേരും ഒന്ന് അടക്കി ചിരിച്ചു...

ഹരി

💬 Comments

View all comments