0%

Chapter Title : ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]

Author : Kambikathakal Read All Parts 974

: നെജ്ജു, ഇക്കയെ വിളിച്ചു പറഞ്ഞോ ഇവുടെ എത്തിയ കാര്യം..

നജ്മ : ആ പറഞ്ഞെടാ... നേരത്തെ റസ്റ്റ്‌ഒറന്റ് ന്ന് വിളിച്ചിരുന്നു.. നിന്നെ ചോദിച്ചു... നീ പുറത്ത് എവിടെയോ പോയേകുവാണെന്ന് ഞാൻ പറഞ്ഞു..

ഹരി : ആ, ഞാൻ എന്തായാലും പിന്നെ വിളിച്ചോളാം...

നജ്മ : ടാ... നീ ശെരിക്കും എന്താ കല്യാണം കഴിക്കാതെ...

ഹരി : ഒന്നുല്ലടീ... സമയത്തിന് പറ്റിയില്ല... പിന്നെ വേണ്ടാന്ന് വെച്ചു..

നജ്മ : ടീ യോ?? നെജ്ജു മാറി ഇപ്പോ ടീ ആയോ??

ഹരി ബാക്ക് മിററിലൂടെ അവളെ നോക്കി... ഹരിയെ തന്നെ നോക്കി ഇരിക്കുന്നുണ്ട്..

ഒരു സെക്കന്റ്‌ നേരത്തെ നിശബ്ധദക് ശേഷം രണ്ട് പേരും പൊട്ടി ചിരിച്ചു..

ഹരി : മെല്ലെ എന്റെ നെജ്ജു, പിള്ളേർ എണീകും..

നജ്മ : നിന്റെ നെജ്ജുവോ?? അതെപ്പോ??

ഹരി : ഓ, സോറി... ജമാലികാന്റെ നെജ്ജു ആണലോ?? സോറി, സോറി..

വീണ്ടും രണ്ട് പേരും ചിരിച്ചു...

നജ്മ : നീ പറയടാ... വേറെ കാരണം ഒന്നും ഇല്ലേ, കല്യാണം കഴിക്കാത്തതിന്... വല്ല നിരാശ കാമുകന്റെ റോള്ളോ... വല്ല സെറ്റ് അപ്പ്‌ ഓ..

ഹരി : ഇല്ലെടി, കല്യാണം കഴിക്കാൻ ഒരു മൂഡ് ഇല്ല... അതുകൊണ്ട് വിട്ടു..

നജ്മ : പിന്നെന്തിനാണ്ണാവോ മൂഡ്..

ഹരി പതിയെ മിററിലൂടെ പുറകോട്ട് നോക്കി, വീണ്ടും രണ്ടുപേരും പൊട്ടിച്ചിരിച്ചു...

നജ്മ : നിനക്ക് ലൈൻ ഒന്നും ഉണ്ടായിരുന്നില്ലേ??

ഹരി : ഇഷ്ടംപോലെ...

നജ്മ : അത് നിന്നെ കണ്ടാലും പറയും...

ഹരി ഒന്ന് പുഞ്ചിരിച്ചു...

ഹരി : അതെന്താ

💬 Comments

View all comments