0%

Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]

Author : Kambikathakal Read All Parts 498

വിമലിന്റെ ചുമലിൽ തട്ടി, പുറത്തേക് ഇറങ്ങി വന്ന് വണ്ടിയിൽ കയറി..

ഹരി : പോയാലോ ഇക്ക...

ജമാൽ : കഴിഞ്ഞോ?? എങ്കിൽ പോവാം..

ജമാൽ ഹരിയെ കുറിച് കൂടുതൽ ചോദിച്ചു.... അവർ പരസ്പരം സംസാരിച്ചു വളരെ അടുതു... സംസാരിച് സംസാരിച് ഫ്ലാറ്റ് എത്തി...

ഹരി : ദാ ഇക്ക, ഫ്ലാറ്റ് എത്തി...

അവർ 4 പേരും വണ്ടിയിൽ നിന്നും ഇറങ്ങി...

ജമാൽ : ഹരി, വാ.... ഭക്ഷണം കഴിച്ചിട്ടു പോവാം...

ഹരി : ഇല്ല ഇക്ക, ഞാൻ റൂമിൽ പോവുന്ന വഴി വാങ്ങും....

ജമാൽ ഹരിയെ ഒരുതരത്തിലും വിടാനുള്ള ഉദ്ദേശത്തിൽ ഇല്ല, കൂടെ നജ്മയും നിർബന്തിച്ചു... ആദിലും അസ്മയും ഹരിയേ തന്നെ നോക്കി നിൽക്കുന്നു... അല്ലെങ്കിലും റൂമിൽ എത്തിയിട്ട് ഇപ്പോ എന്ത് മല മറിക്കാനാ... ഹരി ചിന്തിച്ചു...

ഹരി : ശെരി ഇക്ക, ഞാൻ വരാം... നിങ്ങൾ നടന്നോ, വണ്ടിയിൽ ഒന്ന് രണ്ട് സാധനങ്ങൾ ഉണ്ട് ഞാൻ അത് എടുത്ത് പുറകെ വരാം..

ഹരിയെ വിശ്വസിച്ചു ജമാലും നജ്മയും നടന്നു, പുറകെ ആദിലും ആസ്മയും.. ഹരി വണ്ടിയുടെ അടുത്തേക് എത്തി ഡോർ തുറന്ന് അകത്തേക്ക് കയറി... കുറച്ച് ഫ്രൂട്ട്സും, നട്ട്സും... ഹരി മരുഭൂമിയിൽ കറങ്ങാൻ പോവുമ്പോൾ സാധാരണ ഇതൊക്കെ വാങ്ങി വണ്ടിയിൽ വെക്കും... എങ്ങാനും വണ്ടി കേടായാലോ....

സാധനങ്ങൾ ഒക്കെ എടുത്ത് കൈയിൽ പിടിച് വണ്ടിയും ലോക്ക് ചെയ്ത് ഹരി നടന്നു, അപളും ജമാലും കുടുംബവും ഫ്ലാറ്റിലേക് എത്തുന്നതേ ഉള്ളു..... ഹരി നടപ്പിന്റെ സ്പീഡ് കൂട്ടി അവരുടെ കൂടെ എത്താനുള്ള ഒരു പണി, അടുത്ത് ഏതുതോറും ഹരി

💬 Comments

View all comments