Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]
ഹരി നേരെ അങ്ങോട്ടേക്ക് വന്നാൽ മതി...
ഹരി : ശെരി ഇക്ക, എന്നാ അങ്ങനെ ആവട്ടെ...
ജമാൽ : ഹരി ഫുഡ് കഴിച്ചോ??
ഹരി : ആ ഞാൻ കഴിച്ചു ഇക്ക.... ആദിലും ആസ്മയും എന്ത് ചെയ്യുന്നു...
ജമാൽ : ഇവിടെ ഉണ്ട്, ഫുഡ് കഴിക്കുന്നുണ്ട്... കൊടുക്കണോ??
ഹരി : ആ കൊടുക് ഇക്ക....
ജമാൽ ഫോൺ ആദിൽ ന് കൊടുത്തു.. ആദിൽ ഹരിയോട് കുറച്ച് സംസാരിച്ചു... ശേഷം അസ്മ ഫോൺ തട്ടിപ്പറിച്ചു എടുത്ത്... അവളും അവനോട് കുറച്ച് സംസാരിച്ചു... ഇടയിൽ ഹരി "ഉമ്മാക് ഫോൺ കൊടുക്കാൻ " അസ്മയോട് പറഞ്ഞു... അസ്മ നജ്മക് നേരെ ഫോൺ നീട്ടി... ജമാലിന്റെ മുന്നിൽ നിന്നും ഹരിയോട് സംസാരിക്കാൻ ചമ്മൽ ഉണ്ടെങ്കിലും അവൾ ആ ഫോൺ വാങ്ങി.. കാതിൽ വെച്ചു..
നജ്മ : ഹലോ.... ഹരി....
45 ലും അവളുടെ കിളി നാദം അവന്റെ കാതിൽ പതിച്ചപ്പോൾ അവന്റെ തലച്ചോറിലേക് ഒരു മിന്നൽ പാഞ്ഞു കയറി...
ഹരി : എന്താ ഇത്ത, ഭക്ഷണം കഴിക്കുവാണോ?
നജ്മ : ആ അതേ, ഹരി കഴിച്ചോ??
ഹരി : ആ കഴിച്ചു ഇത്ത.... അപ്പോ നാളെ നമ്മൾ പോവുവല്ലേ??
നജ്മ : ആ, ഞങ്ങൾ എയർപോർട്ടിലേക് ഒരു 7:30 ആവുമ്പോളേക്കും എത്തും...
ഹരി : ശെരി ഇത്ത.... ഞാനും ആ ടൈം ആവുമ്പളേക്കും എത്തിക്കോളാം...
നജ്മ : ശെരി ഹരി.... വെക്കട്ടെ...
ഹരി : ശെരി ഇത്ത, ഗുഡ് നൈറ്റ്...
ജീവിതത്തിൽ ഇതുവരെ ജമാലിനോട് ഗുഡ് നൈറ്റ് പറഞ്ഞിട്ടില്ല... അതുകൊണ്ട് ജമാലിന്റെ മുന്നിൽ
💬 Comments
View all comments