Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]
വെച്ച് ഹരിയോട് ഗുഡ് നൈറ്റ് പറയാൻ അവൾക് ചമ്മൽ തോന്നി... അതുകൊണ്ട് അവൾ ഹരിയോട് ഒന്ന് മൂളി... ഫോൺ കട്ട് ചെയ്യ്തു...
ഭക്ഷണം ഒക്കെ കഴിച്ചു എലാവരും ഉറങ്ങാൻ കിടന്നു...
നജ്മ ജമാലിനെ ചേർത്തുപിടിച്ചു കിടന്നു...45 ൽ എത്തിയ ആ മാതാക തിടമ്പിനെ ഉഴുത് മറിക്കാൻ ഉള്ള ആരോഗ്യം 54 കാരൻ ആയ ജമാലിന് ഉണ്ടായിരുന്നില്ല...ആഗ്രഹം ഉണ്ടായിരുന്നിട്ടും അയാളുടെ ശരീരം അതിന് സമ്മതിച്ചില്ല... പോരാത്തതിന് ഇന്ന് ഫുൾ കറക്കം ആയിരുന്നു... അതിന്റെ ക്ഷീണവും... നജ്മകും നല്ല ക്ഷീണം ഉണ്ടായിരുന്നു..... ഇനി രണ്ട് വർഷത്തെ കാത്തിരുപ്പ് ബാക്കി... അത് ആലോചിച്ചപ്പോൾ ജമാൽ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി.... ജമാലിന്റെ സ്നേഹം അറിയുന്ന അവൾക് അയാളുടെ പ്രായം ഒരു പ്രശ്നം അല്ലായിരുന്നു... ഒന്നും ഇല്ലെങ്കിലും വേണ്ട, ഇക്ക എന്നെ സ്നേഹിച്ചാൽ മതി എന്ന നിലപാടിൽ ആയിരുന്നു അവളും... അവളും അയാളെ ചുംബിച്ചു... എപ്പള്ളോ ഉറക്കം അവരെ പിടികൂടി...
വീണ്ടും വാങ്ക് വിളി, ജമാൽ എണീച്ചു.... നജ്മയെയും ആദിലീനെയും അസ്മയെയും വിളിച്ചു എണീപ്പിച്ചു... നിമിഷ നേരം കൊണ്ട് എലാവരും റെഡി ആയി, 7 മണി ആയതോടെ ഫുഡ് ഒക്കെ കഴിച്ചു എല്ലാവരും വണ്ടിയിൽ കയറി...10 മിനുട്ട് ദൂരം മാത്രമേ എയർപോർട്ടിലേക് ഉള്ളു.... അവർ എയർപോർട്ടിൽ എത്തി... സമയം 7:15.... വെയ്റ്റിംഗ് സെക്ഷനിൽ അവർ ഇരുന്നു... ഹരിയെ കാണുന്നില്ല.... ജമാൽ മെല്ലെ മൊബൈൽ എടുത്തു ഹരിയെ വിളിച്ചു.....
ഫോൺ റിങ് ആവുന്നുണ്ട് എടുക്കുന്നില്ല....
ഇനി ഉറങ്ങി പോയി കാണുമോ...
ഉടനെ ജമാലിന്റെ ഫോൺ റിങ് ചെയ്യ്തു....
Hari calling.....
ജമാൽ : ഹ.........
💬 Comments
View all comments