0%

Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]

Author : Kambikathakal Read All Parts 512

(ബാക്കി പറയുന്നതിന് മുൻപേ )

ഹരി : ദാ ഇക്ക എത്തി, ഒരു 5 മിനുട്ട്...

ഫോൺ കട്ട്‌ ചെയ്യ്തു...

ജമാൽ, ഹരി ഇപ്പോ വരുമെന്ന് മക്കളോടും ഭാര്യയോട് പറഞ്ഞു.... അവർ 4 പേരും വണ്ടികൾ വരുന്ന റോഡിലേക്ക് കണ്ണും നട്ട് ഇരുന്നു... കുറച്ച് കഴിഞ്ഞപ്പോൾ Land Cruiser കയറി വന്നു... അതേ ഹരിയുടെ വണ്ടി...

അവർ 4 പേരും വണ്ടിയിലേക്ക് തന്നെ നോക്കി നിന്നും... ഡ്രൈവർ വേറെ ആരോ ആണ്, ഒരു മിന്നായം പോലെ ഹരിയെ പാസ്സന്ജർ സീറ്റിൽ കാണാം.. ഹരി ഡോർ തുറന്നു പുറകിലത്തെ സിറ്റിൽനിന്നും ട്രോളി എടുത്തു... ഡ്രൈവറോട് ബൈ പറഞ്ഞു ഹരി നടന്നു വന്നു... അപ്പോളാണ് അവർ ഹരിയെ ശെരിക്കും കാണുന്നത്... 4 പേരും വാ പൊളിച്ചു അന്തം വിട്ടു നിന്നു....2 ദിവസം മുൻപ് കണ്ട മനുഷ്യൻ.... ഹരിയുടെ കോട്ടും, സ്യൂട്ടും, വാച്ചും ടൈ യും കണ്ടാൽ സിനിമ നടൻമാർ മാറി നില്കും... ഒരു മനുഷ്യൻ അണിഞ്ഞൊരുങ്ങിയാൽ ഇത്രക്കും സൗന്ദര്യം കാണുമോ?? പെണ്ണ് സൗന്ദര്യം പോലും ഇതിന് മുൻപിൽ ഒന്നും അല്ല... നജ്മ മനസ്സിൽ പറഞ്ഞു....

എയർപോർട്ടിൽ ഇവരെ കണ്ടതും ഹരി അടുത്തേക് വന്നു...

ഹരി : നിങ്ങളെ നേരത്തെ എത്തിയോ?? ഞാൻ എണീക്കാൻ കുറച്ച് വൈകി പോയി..

ജമാൽ : ഇല്ല, ഞങ്ങൾ ഇപ്പോ എത്തിയതേ ഉള്ളു...

ഹരി : എന്നാ നമ്മൾ കയറിയാലോ? കയറട്ടെ ഇക്ക...

ജമാൽ : അതേ ഇനി ലേറ്റ് ആകണ്ട...

ജമാലിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.... ജമാൽ നജ്മയെ കെട്ടി പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ

💬 Comments

View all comments