0%

Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]

Author : Kambikathakal Read All Parts 513

കൊടുത്തു... ആദിലും ആസ്മയും വാപ്പയെ കെട്ടിപിടിച്ചു... യാത്ര പറഞ്ഞു... അവർ എയർപോർട്ടിനകത്തേക് കയറി... ജമാൽ പുറത്ത് നിന്നും അത് നോക്കി നിന്നു.... ഹരി ആയിരുന്നു മുൻപിൽ നടന്നത്... അകത് എത്തിയ ഹരി ജമാലിന് കൈ വീശി കാണിച്ചു... ജമാലും തിരിച്ചു കാണിച്ചു.... അവർ ജമാലിന്റെ കണ്മുന്നിൽനിന്നും മറഞ്ഞു.....

ബോർഡിങ്‌ പാസ്സ് ഒക്കെ കിട്ടി അവർ ടെർമിനൽ ലേക്ക് നടന്നു... അവിടെ ഒരു പാട് പേര് ഇരിക്കുന്നുണ്ട്..... എല്ലാവരും ഹരിയെ നോക്കി അന്ധം വിട്ടിരിക്കുന്നു.... ഇതൊന്നും ഒരു പുത്തരിയല്ല എന്ന ഭാവത്തോടെ ഹരി ഒന്നും മൈൻഡ് ചെയ്യാതെ നടക്കുന്നു... യഥാർത്ഥത്തിൽ ഹരിയുടെ പുറകെ നടക്കുമ്പോൾ ആദിലിനും അസ്മാകും പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിമാനം തോന്നി...

കുറച്ചു നേരം കഴിഞ്ഞു ബസ് വന്നു, കയറി, നേരെ ഐറോപ്ലായിനിൻ മുൻപിൽ... പാസ്സ് കാണിച്ചു.... കയറ്റി വിട്ടു... അടുത്തടുത്തുള്ള 2/2 സീറ്റ്‌.... അതാണ് അവർ ബുക്ക്‌ ചെയ്തത്... 17B, 17C.... പിന്നെ ഒപോസിറ്റ് വശത്തുള്ള 17E, 17F..... E യും F ഉം വിൻഡോ സൈഡ് ചേർന്ന് വരുന്ന സീറ്റ്‌ ആണ്... അത്കൊണ്ട് അവർ അവിടെ ഇരിക്കട്ടെ എന്ന് കരുതി ഹരി മനഃപൂർവം ആ സീറ്റ്‌ ഒഴിവാക്കി.. ഹരി നേരെ പോയി 17B ഇൽ കയറി ഇരുന്നു...

നജ്മയും ആസ്മയും ഒരു സൈഡിലും, ഹരിയും ആദിലും മറു സൈഡിലും ഇരിക്കും എന്ന് വിചാരിച്ചിരുന്നു ഹരിയുടെ ഊഹത്തെ പൂർണമായും തെറ്റിച്ചു കൊണ്ട് നജ്മ ആണ് ഹരിയുടെ അടുത്ത് വന്ന് ഇരുന്നത്... മറുവശത്തു ആദിലും ആസ്മയും.... അങ്ങനെ വീമാനത്തിന്റെ takeoff മെസ്സേജ് കിട്ടി... പതിയെ വിമാനം റൺവേയിലൂടെ

💬 Comments

View all comments