Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]
യാന്ത്രികമായി തലയാട്ടി, ഇപ്പോളും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു, വന്ന ദിവസം തന്നെ ഒരു കളി ഒക്കുമെന്ന്. കമല ക്ലീനിങ് കഴിഞ്ഞു പുറത്തേക്കു നടന്നു, ഞാൻ ഒന്ന് വിസ്തരിച്ചു കുളിച്ചു, ഉടുപ്പും മാറ്റി താഴേക്ക് നടന്നു.
നിർമല ചേച്ചിയുടെ വകയായിരുന്നു അടുത്ത വക ചോദ്യങ്ങൾ, ഊണിനൊപ്പം ഉത്തരവും നൽകി, കമല ശ്രദ്ധിച്ച് കേൾക്കുന്നുണ്ടെന്നു തോന്നി. ഇടയ്ക്കു വിളമ്പിത്തന്നപ്പോ ചേച്ചി കാണാതെ ആ മുഴുത്ത തുടകളിൽ ഒന്ന് കൈയമർത്തി. നല്ല മൃദുത്വമുള്ള ശരീരം, കുളി കഴിഞ്ഞിട്ടായിരിക്കണം നല്ല സുഗന്ധവും. എത്ര വയസായി എന്ന ചോദ്യത്തിന് ചേച്ചി പറഞ്ഞാൽ പറയാം എന്നു തമാശക്ക് പറഞ്ഞപ്പോ, ചേച്ചി ഒന്ന്ചിരിച്ചു. 48 എന്ന് പറഞ്ഞപ്പോ ശെരിക്കും ഞെട്ടി, ഒരു നാല്പതെ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളു. ഇരുപത്തിഅഞ്ചേ എനിക്കുള്ളൂ എന്ന് പറഞ്ഞപ്പോ മോളുടെ പ്രായമേ ഉള്ളു എന്ന് ചേച്ചി പറഞ്ഞു. രണ്ടു മക്കളാണ് സോമൻ സാറിനും ചേച്ചിക്കും, മകളുടെ കല്യാണം കഴിഞ്ഞു, ഒരു കുട്ടിയുണ്ട്, മൂത്തമകൻ കുടുംബസമേതം ഡൽഹിയിൽ ആണ്. ഊണ്കഴിഞ്ഞും ഒരു അര
മണിക്കൂര് കൂടി ഞങ്ങൾ സംസാരിച്ചിരുന്നു. സോമൻ സാറൊരു നാട്ടുപ്രമുഖൻ ആണ്. അമ്പലകമ്മിറ്റി പ്രസിഡന്റ്, പിന്നെ കൊറേ വേറെ പരിപാടികളും, വീട്ടിലിരിപ്പ് കുറവാണെന്നു തോന്നി. ഞാൻ ഒന്നുറങ്ങണം എന്നും പറഞ്ഞു പുറത്തേക്കിറങ്ങി. എഴുന്നേൽക്കുമ്പോ കമലയെ ഒന്ന് നോക്കി അവൾ മുഖം കൊണ്ടു എന്തോ ഗോഷ്ടി കാണിച്ചു, കുറച്ചു കഴിഞ്ഞു വരാമെന്നായിരിക്കും.
ഇന്നലെ വൈകിട്ട് തുടങ്ങിയ യാത്രയാണ്, ഷർട്ടൂരി ഒന്ന് കിടന്നു, മയങ്ങിപ്പോയതറിഞ്ഞില്ല. കട്ടിലിൽ ആരോ ഇരിക്കുന്നുണ്ടെന്നു തോന്നിയപ്പോഴാണ് ഉറക്കം ഉണർന്നത്, കണ്ണ് തുറന്നു നോക്കിയപ്പോ കമല എൻ്റെ മുഖത്തേക്ക് നോക്കി അടുത്തിരിക്കുന്നു. കണ്ണും
💬 Comments
View all comments