Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]
എടുത്തവൾക്ക് കൊടുത്തു. ഒന്ന്ചിരിച്ചവൾ അതും വാങ്ങി പുറത്തേക്കു നടന്നു.
സമയം അഞ്ചാകുന്നു, ഒന്നമ്പലത്തിൽ പോയാലോ എന്ന്തോന്നി, കുളിച്ചു മുണ്ടും ഷർട്ടും മാറി വാതിലും പൂട്ടി ഇറങ്ങി നടന്നു. അമ്പലം എവിടെ എന്നറിയില്ല, റോഡിൽ ആദ്യം കണ്ട ആളോട് ചോദിച്ചു, നേരെ നടന്നാൽ മതിയത്രെ. തിരക്കില്ലാത്ത, ബഹളങ്ങളിലാത്ത റോഡിലൂടെ ഹരി പതിയെ നടന്നു. എതിരെ നിർമലചേച്ചി വരുന്ന കണ്ടു, കൂടെ ഒരു കൂട്ടം പെണ്ണുങ്ങളും ഉണ്ട്. എല്ലാര്ക്കും ചേച്ചി പരിചയപ്പെടുത്തി, ഞാൻ എല്ലാവരെയും ഇളിച്ചു കാണിച്ചു. അമ്പലത്തിലേക്കാണെന്നു പറഞ്ഞപ്പോ, വേഗം നടന്നോളൂ എന്നും പറഞ്ഞു ചേച്ചിയും പരിവാരങ്ങളും വിട പറഞ്ഞു. ചെറിയ ഒരു അമ്പലം, കേറി തൊഴുതു കാണിക്കയുമിട്ടു പുറത്തിറങ്ങിയപ്പോ അമ്മയെ ഒന്ന് വിളിക്കണമെന്ന് തോന്നി. ഒരുദ്ദേശം വെച്ച് നടന്നു സ്കൂൾ കവലയിലേക്ക്. തയ്യൽ കട ഇപ്പോഴും അടഞ്ഞു കിടക്കുന്നു. ആലീസുചേച്ചിയുടെ കടയിലേക്ക് കയറിച്ചെന്നു. ഒരു കാൾ
ചെയ്യാനാ എന്ന് പറഞ്ഞു ബൂത്തിനകത്തേക്കു കയറി. വീട്ടിലേക്കു വിളിച്ചു, അനിയാനാണെടുത്തത്, കുഴപ്പമൊന്നുമില്ലലോ അവിടെ എന്ന ചോദ്യത്തിന് ചിരിയോടെ ചേട്ടൻ ഇവിടെ ആണെങ്കിലല്ലെ കുഴപ്പമുള്ളൂ എന്നവൻ മറുപടിയും തന്നു. അമ്മയോടും അച്ഛനോടും വിവരങ്ങളൊക്കെ പറഞ്ഞു ഫോൺ വെച്ചു.
കോളിനുള്ള കാശു കൊടുക്കുമ്പോളാണ് ശ്രദ്ധിച്ചത്, അലീസിൻ്റെ ഭംഗിയാർന്ന കൈവിരലുകൾ, നീണ്ട നഖങ്ങൾ വെട്ടിയൊതുക്കി പാടലവർണ്ണം ചാർത്തി മനോഹരമാക്കി വെച്ചിരിക്കുന്നു. ബാക്കി പൈസ തരുമ്പോൾ, ചേച്ചിയുടെ കൈ കാണാൻ നല്ല ഭംഗിയുണ്ടെന്നു അറിയാതെ പറഞ്ഞു പോയി. മുത്തുമണികൾ വീണപോലെ ആലീസ് ചിരിച്ചു. കൈയിൽ ഒന്ന് തൊട്ടുനോക്കി, കൈവലിക്കാത്തതു കൊണ്ടൊരു ധൈര്യം വന്നു. രണ്ടുകൈകളും കൈയിലെടുത്തൊന്നു തലോടി, ആരോ കടയിലേക്ക് വരുന്ന കണ്ടപ്പോ കൈവിട്ടു ഞാൻ പുറത്തേക്കിറങ്ങി. തിരിഞ്ഞു നോക്കിയപ്പോ രാവിലത്തെ അതെ ചിരി. ഒരു മൂളിപ്പാട്ടും പാടി വീട്ടിലേക്കു നടന്നു. ഒരു സൈക്കിൾ ഒപ്പിക്കണം, ഈ നടത്തം ഒഴിവാക്കാമല്ലോ എന്ന് മനസ്സിലോർത്തു.
വീട്ടിലെത്തി, പഠിപ്പിക്കേണ്ട പാഠങ്ങൾ ഒന്നുരണ്ടാവർത്തി വായിച്ചു, കുഴപ്പമുണ്ടാകില്ല എന്ന് തോന്നി. ഇരുന്നു മടുത്തപ്പോൾ താഴേക്കിറങ്ങി ചെന്നു, നിർമലച്ചേച്ചി സിറ്റ്ഔട്ടിൽ ഇരിക്കുന്നുണ്ട്, എന്തോ വായനയിൽ ആണ്, ഞാൻ പതിയെ കയറി അടുത്ത കസേരയിൽ ഇരുന്നു. ഒരു ആന്തൽ ശബ്ദത്തോടെ ചേച്ചി ഞെട്ടി എഴുന്നേറ്റു, ഞാൻ
💬 Comments
View all comments