Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]
തൊണ്ടയിലെ വെള്ളം പറ്റാറായി, ഉച്ചയൂണിൻ്റെ ബെൽ അടിച്ചു. സ്റ്റാഫ് റൂമിൽ ചെന്നപ്പോ വനജ വന്നിട്ടുണ്ട്. കൊച്ചിന് സുഖമില്ലത്രേ, ഉച്ച കഴിഞ്ഞവൾ പോയി, എനിക്കൊരു അധിക ക്ലാസ് കൂടി, ഇന്ന് എല്ലാ പിരീഡും പഠിപ്പിക്കേണ്ടി വന്നു. അല്പം താമസിച്ചാണ് സ്കൂളിൽ നിന്നിറങ്ങിയത്, ഹെഡ്മാസ്റ്ററിൻ്റെ റൂമിൽ ആളുണ്ടെന്ന് തോന്നി, സാർ പോരുന്നുണ്ടോ എന്നൊന്ന് ചോദിച്ചേക്കാമെന്നു തോന്നി അങ്ങോട്ട് നടന്നു. അകത്തേക്ക് കയറിയപ്പോ, ഫാത്തിമ ടീച്ചർ അകത്തുണ്ട്. എന്നെ കണ്ടതും അവർ സംസാരം നിർത്തി, സാറ് പോരുന്നോ എന്ന്ചോദിച്ചു, വൈകിട്ട് എന്നെ നോക്കണ്ട ഹരി, മിക്കവാറും ഞാൻ വൈകിയെ ഇറങ്ങാറുള്ളു, ഹരി സമയത്തിന് പൊയ്ക്കോളൂ എന്ന് കേട്ടതേ ഞാൻ സ്ഥലം കാലിയാക്കി. സോമൻ സാറങ്ങിനെ ആരോടും വലിയ കമ്പനി ഇല്ലാത്ത ആളാണ്, പിന്നെ എന്തേ ഈ പാർട്ട്ടൈം ടീച്ചറായ ഫാത്തിമയോട് ഇത്ര ചിരിച്ചു വർത്താനം പറയാൻ എന്നോർത്തപ്പോ എന്തോ ഒരു പന്തികേട് തോന്നി. സാരിയുടുത്തു തട്ടമിട്ട ഫാത്തിമക്ക് നല്ല മൊഞ്ചാണ്, ആഴ്ചയിൽ രണ്ടു ദിവസമേ അവൾക്കു ക്ലാസ് ഉള്ളൂ, എല്ലാ ദിവസവും വരുന്ന ടീച്ചർമാരോട് സാർ ഇത്ര കാര്യമായി ഇടപഴകാറില്ല. കുഴപ്പമുണ്ട്, നാളെ അബ്ദുള്ളയോടും വന്ജയോടും ഒന്ന് സൂചിപ്പിച്ചു നോക്കാം, പിന്നെ ഒന്ന് കാര്യമായി ഒന്ന് നിരീക്ഷിച്ചേക്കാം. എന്തായാലും സ്കൂട്ടർ എടുത്തു പുറത്തേക്കിറങ്ങി.
ആലീസിൻ്റെ കടയിലേക്ക്കയറി, അവിടെ ആരൊക്കെയോ ഉണ്ട്, എന്നെ കണ്ടതും മുഖം വീർപ്പിച്ചു, ഞാൻ എന്ത് ചെയ്തോ ആവൊ, രാവിലെ ചെല്ലാത്തതു കൊണ്ടാകും. ഞാൻ ബൂത്തിലേക്ക് കയറി വീട്ടിലേക്കു വിളിച്ചു. കാൾ മനപ്പൂർവം നീട്ടിവലിച്ചു, കടയിലുള്ളവർ പോകും വരെ, അവർ ഇറങ്ങിയതും കാൾ കട്ടുചെയ്തു പുറത്തു ചാടി. ആലീസിൻ്റെ മുഖത്ത് ഇപ്പോളും തെളിച്ചമില്ല, എന്ത്പറ്റി എൻ്റെ പെണ്ണിന് എന്ന്ചോദിച്ചതും കണ്ണ് നിറഞ്ഞു. പറ ചേച്ചിയെ, കരയാതെ എന്ന്പറഞ്ഞു ആ കൈകൾ എൻ്റെ കൈക്കുള്ളിൽ ഒതുക്കി. രാവിലെ എന്താ വരാതിരുന്നേ, അപ്പോൾ അത് തന്നെ ആണ്
💬 Comments
View all comments