Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]
പ്രശ്നം, രാവിലെ വരാൻ ഒരു കാരണം വേണ്ടേ ചേച്ചിപ്പെണ്ണേ, ഞാൻ എല്ലാ ദിവസവും വൈകിട്ട് വന്നോളാം എന്നും പറഞ്ഞു ആ കൈയിലൊരുമ്മ കൊടുത്തു. അവളുടെ മുഖം തെളിഞ്ഞു, എടാ, ഇന്ന് രാത്രി ഞാൻ ഒറ്റക്കെ ഉള്ളൂ വീട്ടിൽ, ചേട്ടൻ ഒരു കല്യാണത്തിന് പോകും, നാളെ ഉച്ചക്കെ വരുകയുള്ളു. എനിക്കൊരു ലോട്ടറി അടിച്ച പോലെ തോന്നി. അമ്പലത്തിൻ്റെ അടുത്ത്നിന്ന് വടക്കോട്ടുള്ള വഴിയിൽ ഇടതു മൂന്നാമത്തെ വീട്, നീല പെയിന്റ് അടിച്ചത്. നീ ഇപ്പൊ തന്നെ ഒന്ന് പോയി കണ്ടു വെച്ചോ, രാത്രി ഒമ്പതര ആയിട്ടു വന്നാ മതി, അമ്മായിയമ്മ അപ്പോഴേക്കും ഇറങ്ങിക്കോളും. ഞാൻ പത്തു വരെ നോക്കും, പുറകുവശത്തുള്ള വാതിലിൻ്റെ അടുത്തു നിന്നാൽ മതി, പിന്നേ നടന്നു വന്നാ മതി കേട്ടോ, സ്കൂട്ടർ ഒരു ശല്യമാകും. ഞാൻ തലയാട്ടി ആ കൈകൾ ഒന്ന് ഞെരിച്ചു പുറത്തേക്കു നടന്നു.
സ്കൂട്ടർ എടുത്ത് ആലീസ് പറഞ്ഞ വഴിയിലൂടെ പോയി നോക്കി, രാത്രി നടന്നു വല്ല കുഴപ്പവും ഉണ്ടാക്കരുതല്ലോ. പറഞ്ഞ പോലെ, വീട് കണ്ടു. മുറ്റത്തൊരു വല്യമ്മ നിൽക്കുന്നു. സ്കൂട്ടർ ഓടിച്ചു മുറ്റത്തേക്ക് കയറ്റി, ഗേറ്റ് ഇല്ലാത്തതു നന്നായി എന്ന് തോന്നി. ഈ കപ്പക്കച്ചവടമുള്ള ഭാസ്കരൻ ചേട്ടൻ്റെ വീടെവിടാ വെല്യാമ്മേ, വെറുതെ ചോദിച്ചു. അറിയതില്ലല്ലോടാ കൊച്ചേ എന്ന് വല്യമ്മയും. എങ്ങിനെ അറിയാനാ, അങ്ങിനെ ഒരാളില്ലല്ലോ. ഞാൻ ഒന്ന് വിഷമത്തോടെ ചിരിച്ചിട്ട് പറഞ്ഞു, കൊറച്ചു കാശു കിട്ടാനുണ്ടേ, ഇവിടാ വീടെന്നാ പറഞ്ഞെ, ഇതിപ്പോ കൊറേ നേരമായി ഞാൻ കിടന്നു തിരക്കുന്നു, എൻ്റെ കാശു പോയെന്നു തോന്നുന്നു. വെല്യമ്മക്കൊരു സഹതാപ ഭാവം, ഇച്ചിരെ വെള്ളം കുടിക്കാൻ കിട്ടുവോ എന്ന് ചോദിച്ചു, നീ ആ പുറകിലോട്ടു വാ എന്നും പറഞ്ഞു വല്യമ്മ അകത്തേക്ക് കയറി. ഞാൻ പുറകിലേക്ക് ചെന്ന് ഒന്ന് പരിസരമൊക്കെ കണ്ടു വെച്ചു. വീടിൻ്റെ പുറകിലേക്ക് റബർ തോട്ടമാണ്. എന്തായാലും ഓടിരക്ഷപെടാനുള്ള
💬 Comments
View all comments