0%

Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]

Author : Kambikathakal Read All Parts 1.6K
വന്നു. ഉയരം കുറഞ്ഞു അധികം വണ്ണമില്ലാത്ത ഐശ്വര്യം
തുളുമ്പുന്ന ഒരു സ്ത്രീ, നിർമല ചേച്ചി താക്കോൽ എടുത്തുതന്നു. അപ്പൊ ഞാൻ അങ്ങോട്ടിറങ്ങുവാ മാഷെ എന്ന് പറഞ്ഞു രാജപ്പൻ പുറത്തേക്കിറങ്ങി. കമല വന്നു എന്തൊക്കെയോ കുശുകുശുക്കുന്നത് കണ്ടിട്ടാകണം നിർമലചേച്ചി പറഞ്ഞു കമല രാജപ്പൻ്റെ കെട്ട്യോളാ. ഭക്ഷണമൊക്കെ എങ്ങിനെ എന്ന ചോദ്യത്തിനും ഉത്തരമില്ലായിരുന്നു. മൂന്ന് നേരം ഭക്ഷണം നിർമല ചേച്ചി തരാമെന്നേറ്റു. വാടകക്കു പുറമെ ഭക്ഷണം, പിന്നെ കരണ്ടു ചാർജും. അറുത്ത കൈക്കു ഉപ്പു തേക്കാത്ത വകയാണെന്നു തോന്നി. ചേച്ചി എന്നെ മുകളിലേക്കുള്ള വഴി കാണിച്ചു മുമ്പിൽ നടന്നു സ്റ്റെപ് കയറുമ്പോൾ നനുത്ത രോമമുള്ള വെള്ളിക്കൊലുസിട്ട കാലുകൾ എനിക്ക് മുമ്പിൽ ദർശനം തന്നു. മുകളിൽ എത്തി വാതിലും തുറന്നു തന്നു ചേച്ചി തഴേക്കു പോയി. ഒന്നടിച്ചു വാരാൻ കമലയെ വിട്ടേക്കാം എന്ന്പോകുന്ന വഴിക്കു പറഞ്ഞു. ബാഗ് തുറന്നു ഞാൻ കൈലി എടുത്തു. പാന്റും ഷർട്ടും ഷഡ്ഡിയും ഊരി കൈലിയിലേക്കായി, എന്തൊരു ആശ്വാസം. ബനിയൻ ഇടാൻ ടൈം കിട്ടുന്നതിന് മുമ്പേ കമല ചൂലുമായി അകത്തേക്ക് വന്നു. അപ്പോഴാണ് കമലയെ ശെരിക്കൊന്നു നോക്കിയത് എൻ്റെയൊപ്പം പൊക്കമുണ്ട്, ഒത്ത തടിയും. മുണ്ടും ബ്ലൗസുമാണ് വേഷം, വയറു ബ്ലൗസിനും മുണ്ടിനുമിടയിൽ വീർത്തിരിക്കുന്നു. സാറൊന്നു പുറത്തോട്ടു നിന്നാ ഞാൻ പെട്ടെന്ന് ക്ലീൻ ചെയ്യാം, കമല പറഞ്ഞു. ഞാൻ റൂമിനു പുറത്തേക്കിറങ്ങി. ഒരു ലിവിങ്റൂം, ഒരുബെഡ്‌റൂം പിന്നെ ഒരു ടോയ്ലറ്റും, അതാവശ്യം ഫർണിച്ചർ ഒക്കെ ഉണ്ട്. പുറത്തു മഴ നനയാതെ ഒരു ചാർത്തു പോലെ ഷീറ്റ് മേഞ്ഞിട്ടുണ്ട്, ചുറ്റും നോക്കിയാൽ അടുത്ത് വീടുകളൊന്നും കാണാനില്ല, ശാന്തസുന്ദരമായ അന്തരീക്ഷം. വള്ളി

💬 Comments

View all comments