Chapter Title : ഹരികാണ്ഡം 1 [സീയാൻ രവി]
ഒരു കൈയിൽ ഒതുങ്ങാത്ത മുലകൾ, സാരിക്കടിയിൽ മുഴുത്തു നിൽക്കുന്നു. കുണ്ണ ഒന്ന് കൂടി പെരുത്തു. അവൾ ശ്രദ്ധിച്ചു കാണണം, എന്നെ നോക്കി ഒന്ന് ചിരിച്ചു. ഇരുന്നാൽ ശെരിയാകില്ല എന്ന് തോന്നിയപ്പോ പുറത്തേക്കിറങ്ങി സ്കൂളിന് ചുറ്റും ഒന്ന് നടന്നു.
ഇന്നെനിക്കു ക്ലാസ് ഒന്നും ഇല്ല. സ്കൂൾ മൊത്തം ഒന്ന് നടന്നു കണ്ടു. രണ്ടു ഡിവിഷൻ വീതമുള്ള UP സ്കൂൾ. തിരിച്ചു സ്റ്റാഫ്റൂമിലേക്ക് പോകുന്നതിനു മുമ്പ് സോമൻ സാറിനോട് ഇന്നത്തേക്ക് നേരത്തെ ഇറങ്ങിക്കോട്ടെ എന്ന് അനുവാദം ചോദിച്ചു. സാർ രാജപ്പനെ എൻ്റെ കൂടെ ആക്കി. ഞാൻ സ്റ്റാഫ്റൂമിലേക്ക് ചെന്ന് ഇന്ന് പോകുന്നെന്ന്പറഞ്ഞു ബാഗും തൂക്കി ഇറങ്ങി. വനജയോട് കണ്ണുകൾ കൊണ്ടൊരു ബൈ പറഞ്ഞത്തിനൊരു വശ്യ പുഞ്ചിരി മറുപടി കിട്ടി.
ചായക്കടയിൽ നിന്ന് ബാഗും എടുത്തു ഞാൻ രാജപ്പൻ്റെ കൂടെ നടന്നു. 15 മിനിറ്റ് നടക്കാൻ ഉണ്ട് സോമൻ സാറിൻ്റെ വീട്ടിലേക്ക്. ഞാൻ അകത്തേക്ക് കയറി കാളിങ് ബെൽ അടിച്ചു. സാമാന്യം വലിയ ഒരു വാർക്ക വീട്, അടുത്തൊന്നും വേറെ വീടുകൾ ഇല്ല, കുറെ സ്ഥലം ഉണ്ടെന്നു തോന്നുന്നു. തെങ്ങും അടയ്ക്കാ മരങ്ങളും പിന്നെ ജാതി മരങ്ങളും ഇടതൂർന്ന മനോഹരമായ പറമ്പ്. മുറ്റത്തിന് ചുറ്റും നിറയെ ചെടികളും നട്ടുനിർത്തിയിട്ടുണ്ട്. വീടിനു പുറത്തുനിന്നാണ് കോണി മുകളിലേക്ക്, അത്നന്നായെന്ന് തോന്നി. ഒരു കറുത്ത് തടിച്ച സ്ത്രീ വാതിൽ തുറന്നു. ചേച്ചി എന്തിയെ കമലേ എന്ന രാജപ്പൻ്റെ ചോദ്യത്തിനു ആരാ അവിടെ എന്നൊരു ചോദ്യമാണ് അകത്തു നിന്ന് വന്നത്. സാറ് പറഞ്ഞിട്ടു വന്നതാ, പുതിയ മാഷ്, മുകളിൽ താമസിക്കാൻ. കമല അകത്തേക്കും ഒരു വശ്യമുഖം പുറത്തേക്കും
💬 Comments
View all comments