0%

Chapter Title : ഹരികാണ്ഡം 2 [സീയാൻ രവി]

Author : Kambikathakal Read All Parts 573
പറഞ്ഞു അകത്തേക്ക് പോയി, കൂടെ ചേച്ചിയും. എന്തോ തട്ടിപ്പിടഞ്ഞ് വീഴുന്ന ശബ്ദം കേട്ടാണ് അകത്തേക്ക് ചെന്നത്. നോക്കിയപ്പോൾ സാർ അവിടെ വീണു കിടക്കുന്നു, ചേച്ചി എഴുന്നേൽപ്പിക്കാൻ നോക്കുന്നുണ്ട്. ഡ്രസിങ് ടേബിളിൻ്റെ മുകളിലേക്കാണ് വീണതെന്ന് തോന്നുന്നു, അവിടിരുന്നു സാധനങ്ങളൊക്കെ നിലത്തു ചിതറിക്കിടക്കുന്നു. ഞാൻ ചെന്ന് സാറിനെ വലിച്ചെഴുന്നേൽപ്പിച്ഛ് കട്ടിലിലേക്ക് കിടത്തി. സാർ ബോധം കേട്ട് കിടക്കുന്നു, ചേച്ചി കരയുന്നുണ്ട്. ഞാൻ നിലത്തു കിടന്ന സാധനങ്ങളൊക്കെ പെറുക്കി അടക്കി വെച്ച് ചേച്ചിയോട് ഇറങ്ങുന്നു എന്നും പറഞ്ഞ് പുറത്തേക്കിറങ്ങി. പാവം ചേച്ചി എന്നോർത്ത് ഞാൻ റൂമിലേക്ക് നടന്നു. വാതിലടച്ചു കിടന്നിട്ടും ഉറക്കം വന്നില്ല, പുറത്താരോ ഉണ്ടെന്നു തോന്നി കതകു തുറന്നു. നോക്കിയപ്പോൾ ചേച്ചിയാണ്, അകത്തേക്ക് കയറി വന്നു. നന്നായി കരഞ്ഞ ലക്ഷണം, കണ്ണുകൾ കലങ്ങിയിരിക്കുന്നു. ഞാൻ ആ കൈകൾ പിടിച്ഛ് സോഫയിലേക്കിരുത്തി, അടുത്തിരുന്നു.
ഇച്ചിരെ കുടിച്ചെന്നല്ലേ ഉള്ളൂ ചേച്ചീ, സാരമില്ല, രാവിലെ ആകുമ്പോഴേക്കും ശരി ആയിക്കൊള്ളും എന് പറഞ്ഞപ്പോഴേക്കും ചേച്ചി കരഞ്ഞു തുടങ്ങി. ഞാൻ മടുത്തു കണ്ണാ, ചേച്ചി കരയുന്നതിനിടയിൽ പറഞ്ഞൊപ്പിച്ചു. ഞാൻ ചേച്ചിയെ എന്നോട് ചേർത്ത് പിടിച്ചാശ്വസിപ്പിക്കാൻ ശ്രമിച്ചു. ചേച്ചി എന്നോട് പറ്റിച്ചേർന്നു കരഞ്ഞു കൊണ്ടിരുന്നു, എൻ്റെ കൈകൾ മുടിയിലും പുറത്തും തഴുകിക്കൊണ്ടിരുന്നു. അൽപ്പമൊന്നു കരച്ചിൽ അടങ്ങിയപ്പോൾ ഞാനാ മുഖമെൻ്റെ കൈകളിൽ എടുത്തു കരയാതെ ചേച്ചീ, ഞാനില്ലേ കൂടെ എന്ന് പറഞ്ഞു. ചേച്ചി കരഞ്ഞു കൊണ്ട് എൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ഒന്നുകൂടെ ഞാനാ മുഖമുയർത്തി കണ്ണീരു തുടച്ഛ് എ കവിളിൽ ഒന്നുമ്മ വെച്ചു. ചേച്ചി എൻ്റെ മുഖത്തേക്കൊന്നു നോക്കി, ഞാൻ രണ്ടു കവിളിലും മൃദുവായി ചുംബിച്ചു. ചേച്ചി കണ്ണിമയ്ക്കാതെ എന്നെ നോക്കിയിരുന്നു, എൻ്റെ ചുണ്ടുകൾ ആ നെറ്റിയിൽ കൂടി ഒന്ന് മുത്തി, ചേച്ചി ഒന്നും മിണ്ടാതെ എന്നെ കെട്ടിപ്പിടിച്ചു അവിടെ ഇരുന്നു. എത്ര നേരം ഇരുന്നെന്നു അറിയില്ല, പുറത്തൊരു മഴ പെയ്തു തുടങ്ങി. ചേച്ചിയെ

💬 Comments

View all comments