0%

Chapter Title : ഹരികാണ്ഡം 4 [സീയാൻ രവി]

Author : Kambikathakal Read All Parts 976
ഇറക്കി ഞാൻ സ്കൂട്ടർ തിരിച്ചു. രാജപ്പൻ വീടിനു മുൻപിൽ ഇരിപ്പുണ്ട്, എഴുന്നേറ്റു വന്നു. കമല എന്ന വരുന്നേ, ഞാൻ വെറുതെ കുശലം ചോദിച്ചു. അവൾ നാളെ വരും സാറെ, രാജപ്പൻ നിന്നാടുന്നു. ഉമ്മറത്ത് നിന്ന് ധന്യ കൈ വീശിക്കാണിച്ചു, ഞാൻ ഒന്ന് ചിരിച്ചും കൊണ്ട് സ്കൂട്ടർ തിരിച്ചു വീട്ടിലേക്കു പൊന്നു. അകെ തളർന്നിരുന്ന കൊണ്ട് ചെന്നപാടെ കിടന്നു. ഉറക്കം വന്നില്ല, ആലോചിച്ചിട്ട് വിശ്വാസം വന്നില്ല, അമ്മയെയും മോളെയും കിട്ടിയിരിക്കുന്നു എനിക്ക്, ഒന്നുറക്കെ ചിരിച്ചു. ഉറക്കം വരാത്തത് കൊണ്ട് പുറത്തിറങ്ങി ഒരു പോകയെടുത്തു. പിന്നെ വായിച്ചു പകുതിയാക്കിയ ബുക്കെടുത്തു അതിലേക്ക് മുഴുകി. എപ്പോഴോ ഉറങ്ങിപ്പോയി. ശെനിയാഴ്ച വൈകിയാണ് എഴുന്നേറ്റത്. പല്ലുതേച്ചപ്പോ ഓർത്തു, ഇന്നിവിടെ ആരുമില്ലല്ലോ, ഒരു ഷർട്ടുമെടുത്തിട്ട് അയ്യപ്പൻ്റെ കടയിലേക്ക് നടന്നു. മാത്യൂസ് കട തുറന്നിട്ടുണ്ട്, ആലീസിനെ കടയിൽ കണ്ടില്ല. എന്തായാലും കയറി അപ്പവും കടലക്കറിയും കഴിച്ചു. ചായയും കുടിച്ചു പുറത്തിറങ്ങി. വീട്ടിലേക്കൊന്നു വിളിക്കാമെന്ന ഭാവത്തിൽ ആലീസിൻ്റെ കടയിലേക്ക് ചെന്നു. അവിടെ ആരുമില്ല. മാത്യൂസ് ഇറങ്ങി വന്നിട്ട് പറഞ്ഞു, മാഷ് വിളിച്ചോ, കഴിയുമ്പോ പറഞ്ഞാ മതി. ആലീസേച്ചി എന്തിയെ ഞാൻ കുശലം ചോദിച്ചു. അവളുടെ വീട്ടിൽ പോയിരിക്കുവാ, നാളെയെ വരുവൊള്ളൂ. ഞാൻ കയറി വീട്ടിലും പിന്നെ ഒരു സുഹൃത്തിനും വിളിച്ചിട്ട് തിരിച്ചിറങ്ങി.
വീട്ടിലേക്കു നടന്നു, വീട്ടിൽ ചെന്നിട്ട് ഒന്നും ചെയ്യാനില്ലല്ലോ. ചെന്ന് മുണ്ട് മാറി അമ്പലത്തിലേക്കൊന്നിറങ്ങി. കൊറേ നേരം അമ്പലനടയിൽ ഇരുന്ന് കാറ്റ് കൊണ്ടു. ദൂരെ നിന്നും ധന്യ വരുന്ന കണ്ടു, മാഷെന്താ ഇവിടെ, അവൾ അടുത്ത് വന്നിട്ട് ചോദിച്ചു. ചുമ്മാ, വീട്ടിൽ ഇരുന്നിട്ട് സമയം പോകുന്നില്ല. എനിക്ക്

💬 Comments

View all comments