Chapter Title : ഹരികാണ്ഡം 6 [സീയാൻ രവി]
വളരെ നന്നായിട്ടുണ്ട്, ടീച്ചർ രാജിയെ നോക്കി ഒന്ന് ചിരിച്ചു. ഇവൾ നല്ല കുക്കാണ് മോനൂ.
ടീച്ചർ ഇതിനിടക്ക് ഒരു ഗ്ലാസിൽ ഒഴിച്ച് അവൾക്കും നീട്ടി, അവളൊന്നു മടിച്ചപ്പോ ടീച്ചർ പറഞ്ഞു, മേടിച്ചോടീ ഇവൻ എൻ്റെ മോനല്ലേ, നീയും അതേ, വ്യത്യാസം ഒന്നുമില്ല. ഒന്ന് മടിച്ചെങ്കിലും രാജി ഗ്ലാസ് വാങ്ങി ഒറ്റവലിക്ക് കുടിച്ച് ഗ്ലാസ് താഴെ വെച്ചു. ടീച്ചർ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു, ഇവളിങ്ങനെയാ, ഒറ്റ വലിക്ക്
അകത്താക്കും, രണ്ടു മതി താനും പൂസാകാൻ. ഞാനും കൂടെ ഒന്ന് ചിരിച്ചു. ടീച്ചർ ചിക്കൻ്റെ പ്ലേറ്റ് അവൾക്ക് നേരെ നീട്ടിവെച്ചിട്ട് ഒന്നുകൂടെ ഒഴിച്ചു കൊടുത്തു. ഇച്ചിരെ കനമായിട്ടാണ് ഒഴിച്ചതെന്ന് അവളുടെ ചുളുങ്ങിയ മുഖം പറഞ്ഞു. എന്തായാലും ഞങ്ങളും ഓരോ ഗ്ലാസ് തീർത്തു.
മൂന്ന് ഗ്ലാസിലും ഓരോന്നൊഴിക്കുന്നതിനിടയിൽ ടീച്ചർ ചോദിച്ചു, നിനിക്കിഷ്ടപ്പെട്ടോ മോനൂ എൻ്റെ മോളെ, രാജിയുടെ നേരെ നോക്കിയിട്ടാണ് ടീച്ചർ ചോദിച്ചത്, ഞാൻ വെറുതെ തലയാട്ടി. ടീച്ചർ ഗ്ലാസിൽ വെള്ളം ഒഴിച്ചിട്ട് അവളുടെ അടുത്തേക്ക് ചെന്നു. എൻ്റെ സർവ്വസ്വവുമാണ് ഇവൾ ഇന്ന്, ഇവളില്ലായിരുന്നെ എങ്ങിനെ ആകുമായിരുന്നെന്നു ഓർക്കാനേ വയ്യ. ടീച്ചർ അവളുടെ കസേരയുടെ പുറകിൽ ചെന്ന് അവളുടെ തലയിൽ ഒന്ന് തലോടിയിട്ട് അവളുടെ അടുത്ത കസേരയിലേക്ക് ഇരുന്നു.
എൻ്റെയും ടീച്ചറിൻ്റെയും ഗ്ലാസ് രണ്ടു പ്രാവശ്യം കൂടി നിറഞ്ഞു കാലിയായി. ഭക്ഷണം രാജി എടുത്തു വെച്ചു. അത് കഴിക്കുന്നതിനിടയിൽ ഓരോന്ന് കൂടി അടിച്ചു. കഴിക്കുന്നതിനു മുമ്പ് രാജി തൻ്റെ ഗ്ലാസ് കാലിയാക്കി. അല്പമേ കഴിച്ചുള്ളൂ, ചിക്കൻ തിന്ന് വയർ നിറഞ്ഞിരിക്കുന്നു, എല്ലാവരുടെയും അവസ്ഥ അത് തന്നെ എന്ന് തോന്നി. രാജി അല്പം ആടുന്നുണ്ട് നടക്കുമ്പോൾ. കണ്ടിട്ട് ചിരി വന്നു.
ഭക്ഷണം കഴിഞ്ഞതും ഞാൻ പുറത്തു പോയി ഒരു പുകയെടുത്തു. കഴിഞ്ഞ പ്രാവശ്യം പോലെ പറ്റിക്കൂടാൻ ടീച്ചർ വന്നില്ല കൂടെ. തീർന്ന സിഗരറ്റും വലിച്ചെറിഞ്ഞ് അകത്തേക്ക് നടന്നു. രാജി അടുക്കളയിൽ സാധനങ്ങളൊക്കെ അടുക്കി വെക്കുന്നു, ഞാൻ അകത്തേക്ക് കയറി, ടീച്ചർ ഡൈനിങ്ങ് ടേബിൾ വൃത്തിയാക്കുന്നു. ഞാൻ ഒന്ന് പുറകിൽ കൂടി കെട്ടിപ്പിടിച്ചിട്ട് ചോദിച്ചു, ഇന്നൊന്നും നടക്കുകേല എന്നുള്ളതാണോ സർപ്രൈസ്. ടീച്ചർ എന്നെ ഒന്ന് തിരിഞ്ഞു
💬 Comments
View all comments