0%

Chapter Title : ഹരികാണ്ഡം 6 [സീയാൻ രവി]

Author : Kambikathakal Read All Parts 911
തന്നെ പോയി. ഞാൻ ചേച്ചി പോയതും അകത്തേക്ക് നടന്നു. കമല മുറിയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. സമയമില്ല മാഷെ, അല്ലെ ഒന്ന് തീർത്തു തരായിരുന്നു മാഷിന്, ഇതിപ്പോ വിളിച്ചുണർത്തി അത്താഴമില്ലെന്ന് പറഞ്ഞ പോലെ ആയി അല്ലേ, ഞാൻ വെറുതെ ഒന്ന് ചിരിച്ചു. കമല താഴേക്ക് പോയി, പ്രത്യേകിച്ച് സംഭവികാസങ്ങളില്ലാതെ ശെനിയും ഞായറും കഴിഞ്ഞു പോയി. അഞ്ജന എൻ്റെ മുമ്പിൽ വരാറേയില്ല, പിന്നെ അവളുടെ അച്ഛനും അമ്മയും വന്നിട്ടുണ്ടല്ലോ, ഞാനും വലിയ മൈൻഡ് ചെയ്യാൻ പോയില്ല. തിങ്കൾ വീണ്ടും സ്കൂളിലേക്ക്, വനജ വന്നിട്ടുണ്ട് ചെല്ലുമ്പോൾ, അതെന്നാ നീ നേരത്തെ വന്നോ, പതിവില്ലാത്തതായത് കൊണ്ട് ചോദിച്ചു. അച്ഛൻ ചേട്ടൻ്റെ അടുത്ത് പോയെടാ, അപ്പൊ രാവിലെ ഓട്ടോ വന്നിരുന്നു, റെയിൽവേ സ്റ്റേഷൻ പോകാൻ, ആ കൂടെ ഇങ്ങ് പൊന്നു, ബസിന് തിക്കാതെ പോരാമല്ലോ. ഞാൻ ഒന്ന് ചിരിച്ചു. അവൾ അലമാരയിൽ നിന്നെന്തോ എടുക്കാൻ വേണ്ടി എൻ്റെ മേശയുടെ മുൻപിൽ വന്നപ്പോൾ കാൽ നീട്ടി അവളുടെ കാലിൽ ഒന്ന് തൊട്ടു. അവളെന്നെ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് എൻ്റെ കാലിൽ ഒന്ന് ചവിട്ടിയിട്ട് ചിരിച്ചും കൊണ്ട് തിരിച്ച് സീറ്റിൽ വന്നിരുന്നു. എല്ലാവരും വന്നിരിക്കുന്നത് കൊണ്ട് ഒന്നും മിണ്ടാനും വയ്യാത്ത അവസ്ഥ, ഞാൻ ക്ലാസ്സിലേക്ക് പോയി. മൂന്നാമത്തെ പീരീഡ്‌ ഫ്രീ ആയിരുന്നു. വനജ അവിടെ ഇരിക്കുന്നുണ്ട്, ക്ലാസ്സില്ലേ എന്ന് ചോദിച്ചപ്പോ ഇനി ഉച്ച കഴിഞ്ഞേ ഉള്ളെന്ന് പറഞ്ഞവൾ. അബ്ദുള്ള മാഷും പിന്നെ ഒരു ടീച്ചറും ഇരിക്കുന്നുണ്ട്, ഞാൻ അലമാരയുടെ പുറകിൽ ആയത് കാരണം അവരെന്നെ കാണില്ല. ഞാൻ അവളെ കൈ കൊണ്ട് അടുത്തേക്ക് വിളിച്ചു. അവൾ ആദ്യമൊന്നും

💬 Comments

View all comments