0%

Chapter Title : ഹരികാണ്ഡം 7 [സീയാൻ രവി] [Climax]

Author : kkstories Read All Parts 1.6K

എങ്കിലും നിന്നില്ല,

അഞ്ജനയും കുടുംബവും പോയിരിക്കണെ എന്നുള്ള ഒരു പ്രാർത്ഥനയും കൊണ്ടാണ് ഞാൻ വീട്ടിലേക്ക് ചെന്നത്. ദൈവം ഇന്ന് എൻ്റെ കൂടെ ഇല്ലെന്ന് തോന്നുന്നു. ചെല്ലുമ്പോൾ ബാഗും സാധനങ്ങളും വണ്ടിയിലേക്കെടുത്തു വെക്കുന്നതേ ഉള്ളൂ… ഓ….. ഹരിയെ കാണാതെ പോകേണ്ടി വരുമോ എന്നു വിചാരിച്ചതായിരുന്നു… എന്തായാലും കാണാൻ പറ്റിയല്ലോ. അജ്ജനയുടെ അച്ചനാണ്…. അപ്പോ ഹരി ഇവർ വരുമ്പോൾ തന്നെ അവരുടെ കൂടെ കല്യാണത്തിന് വന്നേക്കണം… പോടാ പുല്ലേ എന്നു പറയാൻ തോന്നിയെങ്കിലും ശരി ആയിക്കോട്ടെ എന്നാണ് ശബ്ദം പുറത്തേക്കു വന്നത്.

പോകാൻ റെഡിയായി പുറത്തേക്കിറങ്ങിയ അഞ്ജന അടുത്ത വന്നു പറത്തു.... ഹരിയേട്ടാ കല്യാണത്തിന് തീർച്ചയായും വരണം.. വരാതിരിക്കരുന്ത് കേട്ടോ… ഞാൻ വെറുതേ തലയാട്ടി അമ്മായിയോട് യാത്ര പറഞ്ഞവൾ വണ്ടിയിൽ കയറി… നോക്കിയപ്പോൾ സോമൻ സാറും അവരുടെ കൂടെ ഇറങ്ങുന്നു. ഒന്ന് ടൗൺ വരെ പോകണമത്രേ… ഹരീ… നീ ഇവിടെ കാണില്ലേ.. ഞാൻ വരാൻ അല്പം വൈകിയേക്കും… എങ്ങും പോകാനില്ല സാറേ… ഞാൻ മറുപടി നൽകി… എല്ലാവരും കയറിയ കാർ പുറത്തേക്കിറങ്ങി… നിർമല ചേച്ചി കൈവീശി കാണിക്കുന്നുണ്ടായിരുന്നു.. വളവ് തിരിഞ്ഞ് ആ കാർ അപ്രത്യക്ഷമാകുന്നത് വരെ ഞ്ഞങ്ങൾ ഗേറ്റിനടുത്ത് നിന്നിട്ട് അകത്തേക്ക് നടന്നു. ചേച്ചി എനിക്കു പുറകിൽ ഗേറ്റ് അടക്കുന്നുന്നായിരുന്നു.

എന്തൊക്കെയോ ആലോചിച്ചു കൊണ്ട് നടന്നു നീങ്ങിയ എന്നെ ചേച്ചിയുടെ ശബ്ദമാണ് തിരികെ ഈ ലോകത്തേക്കെത്തിച്ചത്. കണ്ണാ വാ ചായ തരാം…. എന്നുള്ള ചേച്ചിയുടെ വിളി അവഗണിക്കാനായില്ല. മുമ്പോട്ട് നടന്നു നീങ്ങിയിരുന്ന ഞാൻ തിരികേ ചേച്ചിയുടെ പുറകിൽ വീട്ടിനകത്തേക്കു കയറി.. വാതിൽക്കലെത്തിയപ്പോഴേക്കും ചേച്ചിയെൻ്റെ ഇടതു കൈയ്യിൽ പിടച്ച് വലിച്ച് അകത്താക്കി

💬 Comments

View all comments