Chapter Title : ഹരികുട്ടനും അമ്മയും [വൈഗവ്]
ഇങ്ങനെ മാറ്റി മറിച്ചത് എക്സാം ഡ്യൂട്ടി സ്വന്തം സ്കൂളിൽ ഒരിക്കലും വരില്ല എനിക്ക് അന്ന് എന്റെ സ്കൂളിൽ റീലീവർ ഡ്യൂട്ടിയാണ് പരീക്ഷാ ഡ്യൂട്ടി ഉള്ള ടീച്ചർക്ക് ഫ്രഷ് ആവാനും മറ്റുമായി കുറച്ചു സമയം നിൽക്കണം
രണ്ട് ക്ലാസ്സിൽ ഡ്യൂട്ടി കഴിഞ്ഞു അടുത്ത ക്ലാസ്സിലേക്ക് ചെന്നു ടീച്ചറെ പറഞ്ഞു വിട്ടപ്പോഴാണ് എന്റെ ക്ലാസ്സിലെ വിരുതൻമാർ ആണ് എന്ന് മനസ്സിലായത് രണ്ടു തവണ ക്ലാസ്സിൽ നടന്നു തിരിച്ചു നടക്കുമ്പോൾ ആണ് മൊബൈൽ ഫോൺ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേട്ടത്
ആരുടെയാണ് എന്ന് ചോദിച്ചു ആർക്കും മിണ്ടാട്ടമില്ല അവസാനം ശബ്ദം കേട്ട രണ്ട് സൈഡിൽ ഉള്ള നാല് പേരെ പരിശോധിച്ചപ്പോഴാണ് ഒരുത്തന്റെ സോക്സ്ന്റെ ഉള്ളിൽ നിന്ന് കിട്ടിയത്
ഫോൺ വാങ്ങി ഞാൻ കയ്യിൽ വച്ചു അതിനിടെ അവൻ കിരൺ ടീച്ചറെ കൊണ്ടുപോകരുത് പ്ളീസ് പ്ളീസ് എന്ന് കുറെ പറഞ്ഞു
പരീക്ഷ എഴുതണേൽ എഴുതിക്കോ മറ്റേ ടീച്ചർ കേട്ടാൽ എനിക്കാണ് ചീത്തപ്പേര് എന്ന് പറഞ്ഞു
ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും മറ്റേ ടീച്ചർ വന്നു
ഞാൻ പേപ്പറുകൾ എല്ലാം ഏല്പിച്ചു സ്റ്റാഫ് റൂമിലേക്ക് നടന്നു
എക്സാം ഡ്യൂട്ടി ഉള്ളതിനാൽ പീയൂൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ
ഒരു മണിക്കൂർ കൂടെ കഴിഞ്ഞാൽ പരീക്ഷ കഴിയും ഫോൺ മേശയിൽ വച്ച് വെള്ളം കുടിച്ചു ഞാൻ തിരിച്ചു വന്നു
പീയൂൺ ടീച്ചർ ഫോൺ മാറ്റിയോ എന്ന് ചോദിച്ചപ്പോഴാണ് പിന്നെ അത് ശ്രദ്ധിച്ചത്. ഫോൺ സ്കൂളിൽ കൊണ്ട് വന്നാൽ 2500 രൂപ പിഴയടച്ചാൽ മാത്രേ തിരിച്ചു നൽകൂ അതും നേരിട്ട് പ്രിൻസിപ്പാൾ അച്ഛനോ അമ്മക്കോ മാത്രേ നൽകൂ
എന്റെ അല്ല മോന്റെ
💬 Comments
View all comments