Chapter Title : ഹരികുട്ടനും അമ്മയും [വൈഗവ്]
ആണ് പരീക്ഷയല്ലേ ഞാൻ കയ്യിൽ വച്ചു
അതാ ടീച്ചറെ നല്ലത് ക്ലാസ്സിൽ നിന്ന് എങ്ങാനും പിടിച്ചാൽ പിന്നെ പരീക്ഷ എഴുതിക്കില്ല ഇപ്പൊ ഉത്തരം ഒക്കെ ഇതിൽ കിട്ടൂലോ
അപ്പോഴാണ് ഞാൻ അതിനെ പറ്റി ആലോചിച്ചത്
രണ്ട് മാസം മുന്നേ ഹരികുട്ടന് വാങ്ങിയ അതേ ഫോൺ തന്നെ ഗാലക്‌സി എസ് 2 അവന്റെ കറുപ്പാണ് ഇത് ഗോൾഡൻ ആണ് എന്ന് മാത്രം
വെറുതെ ഞെക്കി നോക്കിയപ്പോഴാണ് പാറ്റേൺ ലോക്ക് ഉണ്ട് എന്ന് മനസിലായി
കിരണിന്റെ അമ്മയുടെ ഫോട്ടോയാണ് വാൾപേപ്പർ ലോക്ക് സ്‌ക്രീനിൽ കാണുന്നത്
സിനിമ നടി ദേവയാനിയുടെ കോപ്പി പേസ്റ്റ് ആണ്
കിരണിന്റെ അച്ഛൻ ഗൾഫിൽ ആണ് ഒരു ചേട്ടനും ഉണ്ട് അവനും അച്ഛന്റെ കൂടെയാണ് വീട്ടിൽ കിരണും അമ്മയും മാത്രം
PTA മീറ്റിംഗ് നു വരുമ്പോൾ കാണാറുണ്ട് ഇടക്ക് കിരൺ ലീവ് ആവുമ്പോൾ എന്നെ വിളിച്ചു പറയാറുമുണ്ട്
ലോക്ക് ആയതുകൊണ്ട് ഞാൻ പിന്നെ നോക്കിയില്ല
കുറച്ചു കഴിഞ്ഞു വീണ്ടും മെസ്സേജ് വന്നപ്പോൾ ആണ് വീണ്ടും നോക്കിയത്
അപ്പോഴാണ് ഹരികുട്ടൻ എന്റെ ഫോൺ തുറക്കുന്ന രീതി ഓർമ്മ വന്നത്
ഫോൺ ചെരിച്ചു പിടിച്ചു വരക്കുന്ന രീതി നോക്കി
വരച്ചുനോക്കി വന്നില്ല തിരിച്ചു വരച്ചു നോക്കിയപ്പോൾ അത് തുറന്നു
ഹോം സ്ക്രീൻ കിരണും അമ്മയും കൂടെ ഉള്ള ഫോട്ടോ സ്റ്റുഡിയോവിൽ പോയി എടുത്തിട്ടുള്ളതാണ്
വീണ്ടും മെസ്സേജ് വന്ന് വൈബ്രേറ്റ് ആയി
"മമ്മ" എന്നാണ് അതിൽ വന്നത് കൈകൊണ്ട് മെസ്സേജ് തുറന്നപ്പോൾ ആണ് "വേഗം വാടാ കുട്ടാ അമ്മ കാത്തിരിക്കുന്നു "
അവസാന പരീക്ഷയല്ലേ എവിടെയെങ്കിലും പോകാൻ ആയിരിക്കും എന്ന് വിചാരിച്ചു
💬 Comments
View all comments